
Kerala
16 May 2024 7:59 PM IST
വളണ്ടിയർ സേവനം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുമായി ബന്ധമില്ല: ഹജ്ജ് കമ്മിറ്റി
എല്ലാ വിഭാഗത്തിന്റെയും പൂർണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പിൽ ഏതെങ്കിലും വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായി വന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ഹജ്ജ് കമ്മിറ്റി...




























