Light mode
Dark mode
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐ.ജിയും കണ്ണൂർ ഡി.ഐ.ജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തും
സംസ്ഥാനത്ത് പെരുമഴ: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്...
മരണസംഖ്യ ഉയരുന്നു; 15 മൃതദേഹങ്ങള്‍ കണ്ടെത്തി, മണ്ണിനടിയില്‍ നിരവധി...
മുണ്ടക്കൈയിലെ സാഹചര്യം അതീവ ഗുരുതരം; വിദേശ വിനോദ സഞ്ചാരികളും അപകടത്തിൽ...
'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, കുടുംബക്കാരെല്ലാം മണ്ണിനടിയിലാണ്';...
പാലക്കാട് ജില്ലയില്‍ ചുരം റോഡുകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണം
ഒരു പുരുഷന്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്
മന്ത്രിമാരായ എ.കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനുമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കാനായി വയനാട്ടിലെത്തുന്നത്
ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്
പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ചൂരല്‍മല പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്
മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു
എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു
കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിന്റെ 2 സംഘം വയനാട്ടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്
പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി
കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരും
നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം
പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കണ്ണൂർ ജില്ലയിലെ 3 താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഇറാൻ ആക്രമണം; യു.എ.ഇയിൽ അഞ്ച് പേർക്ക് കൂടി പരിക്ക്
എം.കെ മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ പാര്‍ട്ടി അടച്ചുതീർത്തു
ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി ഡീൽ...
സാദിഖലി തങ്ങള അപകീർത്തിപ്പെടുത്തിയ കേസ്: പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി...
ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര