Light mode
Dark mode
ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അവാർഡ് പ്രഖ്യാപനം നടത്തി
'നല്ലൊരു നടനായതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്': രമേശ് ചെന്നിത്തല
തൃശൂരിലെ ഞെട്ടിക്കുന്ന തോൽവി; രാജിസന്നദ്ധത അറിയിച്ച് ഡി.സി.സി...
'തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം ഉണ്ടാക്കും,മെട്രോ തൃശൂരിലേക്ക്...
പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾക്ക് ടോൾ പിരിക്കില്ല
ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സോഷ്യല്‍മീഡിയ പോരാളി; ധ്രുവ്...
പാലക്കാട് മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്
എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടിൽ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്
ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം. പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്
‘ബി.ജെ.പിക്ക് സീറ്റ് ലഭിച്ചത് ഗൗരവമേറിയ വിഷയം’
പരമ്പരാഗത ബി.ജെ.പി വോട്ടുകൾ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ
മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലടക്കം ലീഡ് പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു
ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ വരണമെന്ന് നിർദേശം
ഇരട്ട ചക്രവാത ചുഴിയുടെയും വടക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു
ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം കേന്ദ്രസർക്കാർ സമീപനമാണെന്നാണ് സർക്കാരിന്റെ കുറ്റപ്പെടുത്തല്‍
അതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് വരും
ഇയാളിൽ നിന്ന് രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രിയാണ് ബി.ജെ.പി. പ്രവർത്തകർ മീഡിയവൺ ആസ്ഥാനത്തിന് നേരെ പടക്കമെറിഞ്ഞത്