Light mode
Dark mode
നേരത്തെയും സമാന രീതിയിലുള്ള അനുഭവം ഉണ്ടായെന്ന പരാതിക്കാരിയുടെ മൊഴിയും പൊലീസ് ഗൗരവത്തിലെടുത്തില്ല
രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്
തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം
'ലഹരിക്കേസിൽ വാടകക്കാരെ പിടിച്ചാൽ ഉടമസ്ഥർ പ്രതിയാകില്ല': വാർത്ത...
വന്യജീവി ആക്രമണം: വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം
കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം
ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എം.പി മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയ സമസ്ത നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്
പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്
'വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'
സമഗ്ര കവറേജ് - മീഡിയവൺ, മികച്ച റിപ്പോർട്ടർ - മുഹമ്മദ് ഷംസീർ, മികച്ച കാമറാപേഴ്സൺ - അനുരൂപ് ചീക്കോട്
പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്
റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പൊലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേയെന്നും രാഹുല്‍
കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഇകെ അൻഷിദാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്
ഇടുക്കി കൊന്നത്തടി സ്വദേശി ലെനിൻ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്
സംഭവത്തിൽ ഇരയ്ക്കൊപ്പമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് പള്ളിച്ചൽ പ്രമോദ്
മുഖ്യമന്ത്രിയാകാനില്ലെന്നും തന്റെ കഴിവിന്റെ പരിമിതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി
നീ ആരോടാ സംസാരിക്കുന്നതെന്ന് ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി
യുവതിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്
കേസിൽ വധശിക്ഷക്ക് വേണ്ടിയായിരുന്നു ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ജെ.കെ ദിനിൽ
'പാകമാകാതിരുന്ന കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുക വഴി ഭീകരവാദികൾക്ക് ആക്സസ് ഉള്ള സർക്കാർ അവിടെ വന്നു'