Quantcast

തിരുവനന്തപുരത്ത് ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു

മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

MediaOne Logo

Web Desk

  • Published:

    8 Nov 2023 10:16 AM GMT

beaten to death
X

തിരുവനന്തപുരം: പൂജപ്പുരയിൽ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപ്‌ പിള്ളയാണ് (54) കൊല്ലപ്പെട്ടത്.


മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.


TAGS :

Next Story