സ്‌കൂളിൽ കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ

കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് പ്രതി ജയേഷ്

MediaOne Logo

Web Desk

  • Updated:

    2022-09-23 14:04:05.0

Published:

23 Sep 2022 1:10 PM GMT

സ്‌കൂളിൽ കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ
X

കോഴിക്കോട് സ്‌കൂളിനകത്തു കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി സ്വദേശിയായ ജയേഷാണ് പിടിയിലായത്. സ്‌കൂളിൽ അതിക്രമിച്ചുകയറി ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് ജയേഷ്.TAGS :

Next Story