Quantcast

ആലപ്പുഴയിൽ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതിയെ വീടിന്റെ ടെറസിൽ നിന്ന് പിടികൂടി

രണ്ടു ദിവസങ്ങൾക്കു മുൻപ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് പ്രതി രക്ഷപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    8 July 2024 5:12 PM IST

Kollam, KollamNEWS,arrest,latest malayalam news,കൊല്ലം
X

ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ശുചിമുറിയിലെ ജനാലവഴി രക്ഷപ്പെട്ട വിഷ്ണു ഉല്ലാസാണ് പിടിയിലായത്. പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്.

രണ്ടു ദിവസങ്ങൾക്കു മുൻപ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. രാമങ്കരി കോടതിയിൽ എത്തിക്കാനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നത്. പിടിയിലായത് പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണു പിടിയിലായത്. കഴിഞ്ഞ വർഷവും പ്രതി ജയിൽ ചാടുകയും പിടികൂടുകയും ചെയ്തിരുന്നു.

TAGS :

Next Story