Quantcast

പെരുമ്പാവൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞു

സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി

MediaOne Logo

Web Desk

  • Updated:

    2023-02-12 14:40:36.0

Published:

12 Feb 2023 2:36 PM GMT

പെരുമ്പാവൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞു
X

പെരുമ്പാവൂര്‍: മലമുറിയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എൽദോസ് കുന്നിപ്പിള്ളി അടക്കമുള്ളവർ രംഗത്ത് വന്നു.

TAGS :

Next Story