Light mode
Dark mode
മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ മണ്ഡലത്തിലെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്നും വിമർശനമുണ്ട്
വിജയത്തിന് പിന്നിലെ പ്രചോദനവും അതിലേക്ക് നയിച്ച വഴികളെകുറിച്ചുമുള്ള അനുഭവങ്ങൾ അനുജ് പങ്കുവച്ചു
ഇന്ത്യൻ,പാക്, സുഡാൻ, ഇറാനി പ്രവാസികളെയും യുഎഇ സ്വദേശിയെയും സന്ദർശിച്ചു
യുഎസ് കോണ്‍ഗ്രസിൻ്റെ അനുവാദം കൂടാതെയാണ് തീരുമാനം
അക്രമിച്ചെന്ന് ആരോപിച്ച് ഇരുവിഭാഗവും പരാതി നൽകി
ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും ദേശീയ പരമാധികാരവും വലിയ ഭീഷണിയിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
വിവിധ പരിപാടികൾക്കായി കേരളത്തിൽ തുടരുകയാണ് രാഹുൽ
ഇറാനിലുള്ള ഇന്ത്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികള്‍
സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും
പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം
സമാപന സമേളനത്തിൽ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി തുടങ്ങിയവർ പങ്കെടുക്കും
സിറിയക്കിനെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു
ദുബൈ: ഗൾഫിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും സജീവമാക്കാൻ വിമാനകമ്പനികൾ തയാറെടുക്കുന്നു. അടുത്തദിവസം മുതൽ നൂറുശതമാനം ശേഷിയിൽ സർവീസ് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. നാളെ 60 ശതമാനം ശേഷിയിൽ...
ഫെബ്രുവരി 28-നാണ് യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത്
ബിജെപിയിൽ ചേരുന്ന കാര്യം സജീവമായി പരിഗണിക്കുന്നതായി ഷാജി
ഇറാനെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്താനും സാമ്പത്തികമായി കരുത്തരാക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു
പള്ളികൾ പൂർണ സജ്ജമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം
റോഡിന്റെ മധ്യഭാഗത്തായി 160 പുതിയ മരങ്ങൾ വെച്ചുപിടിപ്പിച്ചു
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു ചെറിയ ക്ലിപ്പാണ് ഇപ്പോൾ വൈറലായത്