ജമ്മുവില് വീടിന് തീപിടിച്ച് നാല് പേര് മരിച്ചു

ജമ്മുവില് വീടിന് തീപിടിച്ച് നാല് പേര് മരിച്ചു
ജമ്മുകശ്മീരിലെ ദോഡ ജില്ലയില് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്പ്പെടെ നാല് പേര് വെന്തുമരിച്ചു.
ജമ്മുകശ്മീരിലെ ദോഡ ജില്ലയില് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്പ്പെടെ നാല് പേര് വെന്തുമരിച്ചു. ഇന്നു പുലര്ച്ചെയാണ് സംഭവം. ഗൃഹനാഥന് അബുദല് റഷീദ്,ഫത്താ ബീഗം,മുബാന ബീഗം, ഒരു പെണ്കുഞ്ഞ് എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Next Story
Adjust Story Font
16

