Quantcast

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം

MediaOne Logo

admin

  • Published:

    28 Aug 2017 3:21 PM IST

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം
X

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം

‍ഡല്‍ഹിയിലെ നേതാജി സുഭാഷ് പ്ലെയിസിലെ ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

‍ഡല്‍ഹിയിലെ നേതാജി സുഭാഷ് പ്ലെയിസിലെ ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പേള്‍സ് ബിസിനസ് പാര്‍ക്ക് കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് വൈകീട്ടാണ് സംഭവം. തീയണക്കുന്നതിനായി 15 ഓളം ഫയര്‍ എന്‍ജിനുകളാണ് സ്ഥലത്ത് എത്തിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

TAGS :

Next Story