- Home
- Gulf
- Saudi Arabia
- Saudi Stories
Videos
30 March 2026 6:15 PM IST
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം
യമനിലെ ഹൂതി വിമതര്‍ യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ട് പുതിയൊരു പോരാട്ട വേദി തുറന്നിരിക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം കേവലം രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്നത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്








