Light mode
Dark mode
author
Contributor
Articles
ഞായറാഴ്ച ഫൈനലിൽ അർജൻറീന വിജയിച്ചാൽ അർജൻറീന കിറ്റും മെസി കിറ്റും ലോകത്തുടനീളം ലഭ്യമാക്കും
ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്
പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു
അർജൻറീന -മെക്സിക്കോ പോരാട്ടം രാത്രി 12.30ന് നടക്കാനിരിക്കെ നടന്ന ടിവി റിപ്പോർട്ടിങ്ങിലാണ് ആരാധകൻ എത്തിയത്
ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക്
മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്ത്രേലിയയുടെ വിജയം
1990-2010 കാലയളവിൽ ജർമനിയും നിലവിൽ ബ്രസീലുമാണ് ഈ നേട്ടം കൈവരിച്ച മറ്റു ടീമുകൾ
ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇറ്റലിയുടെ പരാജയമറിയാതെ 37 തുടർമത്സരങ്ങളെന്ന നേട്ടത്തിനൊപ്പം എത്താൻ അർജൻറീനക്കാകുമായിരുന്നു
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരമാണ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്
സൂര്യകുമാർ യാദവാണ് പരമ്പരയുടെ താരം
ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്
ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്താറുള്ള ഷിംറോൺ ഹെറ്റ്മെയറിനെ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ടീമിൽനിന്ന് പുറത്താക്കിയിരുന്നു
10 ഫോറുകളും മൂന്ന് സിക്സറുകളുമായി 97 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് കളിയിലെ താരം
ഏപ്രിൽ 23ന് ആഴ്സണലിനെതിരെയാണ് യുനൈറ്റഡിന്റെ അടുത്ത മത്സരം
28 കാരനായ മിഡ്ഫീൽഡർ 2020ലാണ് സ്പെയിനിലെ അത്ലറ്റികോ മാഡ്രിഡ് വിട്ട് ഇംഗ്ലീഷ് ക്ലബായ ആഴ്സനിലെത്തിയത്
വെള്ളിയാഴ്ചയാണ് കേരളാ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക
വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിലാണ് രോഹിത് ശര്‍മ കൊല്‍ക്കത്തക്കെതിരെ തന്റെ കരിയറിലെ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്
ജർമനിയെ ഇംഗ്ലണ്ട് തോൽപിച്ചപ്പോൾ ആവേശഭരിതരായ താരങ്ങൾ തുള്ളിച്ചാടുന്ന ദൃശ്യങ്ങളാണ് ടീം പുറത്തു വിട്ടത്.
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളുകൾക്ക് ആസ്റ്റൻ വില്ലയെയും ചെൽസി രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബേൺലിയെയും തോൽപ്പിച്ചിരുന്നു.