
Football
24 Nov 2025 10:59 PM IST
മലപ്പുറത്തെ മലർത്തിയടിച്ച് കാലിക്കറ്റ്; ജയത്തോടെ സൂപ്പർ ലീഗ് കേരള സെമിഫൈനൽ ഉറപ്പിച്ചു
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ്...

Cricket
23 Nov 2025 7:45 PM IST
പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്
കൊളമ്പോ: വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യക്ക് കിരീടം. കൊളമ്പോയിലെ പി സാറ നോവലിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി...

Cricket
23 Nov 2025 6:20 PM IST
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ...

Football
22 Nov 2025 11:02 PM IST
താരങ്ങളെ വിട്ടുനൽകാൻ സാവകാശം വേണം ; ഫെഡറേഷനുകളോട് ചർച്ചക്കൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ : ആഫ്രിക്കൻ നേഷൻസ് കപ്പിന് മുന്നോടിയായി താരങ്ങളെ വിട്ടുനൽകുന്നതിന് സാവകാശം വേണമെന്ന ആവശ്യവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. തങ്ങളുടെ താരങ്ങളെ വിട്ടുനൽകുന്നത് ക്ലബുകളുടെ അധികാര പരിധിയിൽ വരുന്ന...

Football
22 Nov 2025 10:28 PM IST
ആൻഫീൽഡിൽ അടിതെറ്റി ലിവർപ്പൂൾ ; നോട്ടിങ്ഹാമിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്
ലണ്ടൻ : പ്രീമിയർ ലീഗിൽ സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവർപൂളിന്റെ തോൽവി. നോട്ടിങ്ഹാമിനായി മുറീലോ, നിക്കോള സാവോണ, മോർഗൻ ഗിബ്സ്...

Cricket
22 Nov 2025 9:10 PM IST
സയ്യിദ് മുഷ്താഖ് അലി ട്രോഫി : കേരളത്തെ സഞ്ജു നയിക്കും
യുവതാരം അഹമ്മദ് ഇമ്രാൻ ഉപനായകൻ



















