Light mode
Dark mode
ഫൈനലില്‍ തായ്വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങിനോടാണ് സൈന തോറ്റത്.
ഡെന്മാര്ക്ക് ഓപ്പണ്‍; പി.വി സിന്ധു പുറത്ത്, സൈന മുന്നോട്ട്
വര്‍ഷങ്ങളോളം മാനസിക പീഡനം; ജ്വാല ഗുട്ടയുടെ ‘മീ ടൂ’ ഗോപിചന്ദിനെതിരെയെന്ന് സൂചന
2018 പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരങ്ങളായി ഇന്ത്യയുടെ പി.വി സിന്ധുവും സൈന നെഹ്വാളും
നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ സ്വപ്നതുല്യമായ തിരിച്ചുവര് നടത്തിയാണ് ഒകുഹാര സൈനയെ തോല്പിച്ചത്. സ്കോര്‍ 21-15, 15-21, 22-20.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല
ഏഴാം സീഡായ ശ്രീകാന്തിനെതിരെ 33ാം റാങ്കുകാരനായ ലീഡോങ് മികച്ച പോരാട്ടമാണ് നടത്തിയത്. ഒരു മണിക്കൂറും 19 മിനുറ്റും നീണ്ട മത്സരത്തില്‍ 21-19, 16-21, 18-21നായിരുന്നു ശ്രീകാന്തിന്റെ തോല്‍വി
ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ സിന്ധുവിനെ 55 മിനുറ്റുകൊണ്ടാണ് ചൈനീസ് താരം മറികടന്നത്. അതേസമയം ഹോങ്കോങ് താരത്തെ തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി
13-21നായിരുന്നു ആദ്യ ഗെയിം സിന്ധു കൈവിട്ടത്.രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടി സിന്ധു പ്രതീക്ഷ നല്‍കിയെങ്കിലും കളി പുരോഗമിച്ചതോടെ തായ് സു യിങിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല
സെമിയില്‍ അകാന യെമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഇന്ത്യന്‍ സമയം 11.40നാണ് കലാശപോരാട്ടം...
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെള്ളി നിലനിര്‍ത്തിയില്ലേ? സ്വര്‍ണമൊക്കെ വരുമെന്നും സിന്ധു പറഞ്ഞു.
ഫൈനലില്‍ സ്പെയിന്റെ കരോലിന മാരിന് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ജപ്പാന് താരം യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശം
ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാറയെയാണ് തോല്‍പ്പിച്ചത്. അതേസമയം പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി...
മുന്‍ ലോക ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്കോര്‍ 6-21,11-21.
സൈന നെഹ്വാളും പിവി സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം കെ ശ്രീകാന്ത് പുറത്തായി. ലോക ആറാം നമ്പറായ ശ്രീകാന്തിനെ 39ആം റാങ്കിലുള്ള ഡാരന്‍ ലിയുവാണ് അട്ടിമറിച്ചത്...
നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല.
പിവി സിന്ധുവിനും ഗൗതം ഥാക്കറിനും ശേഷം ബാഡ്മിന്റണ്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യയുടെ പുത്തന്‍ താരോദയമായിരിക്കുകയാണ് ലക്ഷ്യസെന്‍...
തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തോല്‍വി. കേവലം 50 മിനിറ്റ് മാത്രം നീണ്ട മത്സരം. 15-21, 18-21 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി.
ഒളിംപിക്സ് വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു പൊരുതി തോറ്റു. മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ 21-19, 12-21, 15-21നായിരുന്നു സ്പാനിഷ് താരം കരോലിന മാരിന്റെ ജയം. ഒളിംപിക്സ്...