
Cricket
31 Jan 2026 7:06 PM IST
കാര്യവട്ടത് അവസാൻ ടി20യിൽ ഇന്ത്യക്ക് ടോസ്; ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ
തിരുവനതപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ - ന്യുസിലൻഡ് അവസാന ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസൺ ആദ്യമായി ഇന്ത്യൻ ജേഴ്സിയിൽ സ്വന്തം...

Cricket
28 Jan 2026 11:38 PM IST
നാലാം ടി20യിൽ ഇന്ത്യക്ക് 50 റൺസ് തോൽവി; വീണ്ടും നിരാശപ്പെടുത്തി സഞ്ജു
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്ക് മൂലം ഇഷാൻ കിഷൻ ഇല്ലാതെയാണ്...

Cricket
24 Jan 2026 9:14 PM IST
ഐസിസി അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് ജയം; സൂപ്പർ സിക്സിൽ പാകിസ്താൻ എതിരാളികൾ
ബുലവായോ: ഐസിസി അണ്ടർ 19 ലോകകപ്പിൽ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴ മൂലം തടസ്സപ്പെട്ട മത്സരത്തിൽ...

Cricket
24 Jan 2026 11:26 AM IST
ക്യാപ്റ്റൻ ക്ലാസിക് സൂര്യകുമാർ; രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
റായ്പൂർ: ഇന്ത്യ - ന്യൂസിലൻഡ് രണ്ടാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ16 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സൂര്യകുമാറിന്റെയും ഇഷാൻ...

Cricket
23 Jan 2026 10:57 PM IST
വീണ്ടും തിളങ്ങാനാകാതെ സഞ്ജു സാംസൺ; അഭിഷേക് ശർമയും ഔട്ട്, ഇഷാൻ കിഷന് അർധ സെഞ്ച്വറി
റായ്പൂർ: ന്യുസിലാൻഡുമായുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തിരിച്ചടി. ന്യുസിലാൻഡ് ഉയർത്തിയ 209 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകളിൽ തന്നെ രണ്ട്...

Cricket
23 Jan 2026 7:04 PM IST
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് 277 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന്...

Cricket
22 Jan 2026 10:21 PM IST
തലസ്ഥാനം ക്രിക്കറ്റ് ആവേശത്തിൽ: ഇന്ത്യ-ന്യൂസിലാന്റ് മത്സരത്തിന്റെ 80 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം മടങ്ങിയെത്തുമ്പോൾ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ...

Cricket
22 Jan 2026 6:48 PM IST
രഞ്ജി ട്രോഫി: കേരളം 139ന് പുറത്ത്; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റൺസെന്ന നിലയിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ചണ്ഡിഗഢ്. ആദ്യം ബാറ്റ് ചെയ്ത കേരളം 139 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ...

Cricket
21 Jan 2026 11:42 PM IST
ടി20 പരമ്പര: ഇന്ത്യക്ക് വിജയത്തുടക്കം; ആദ്യ ടി20യിൽ ന്യുസിലൻഡിനെതിരെ 48 റൺസ് ജയം
നാഗ്പൂർ: ഓപണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ ഇന്ത്യക്ക് ഉജ്വല ജയം. ഇന്ത്യ ഉയർത്തിയ 239 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ബാറ്റ് ചെയ്ത ന്യുസിലാൻഡിന് 190 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. വരുൺ...



















