Light mode
Dark mode
ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടി
'വോട്ട് ചെയ്തത് ഇനിയെസ്റ്റയ്ക്കും ദ്രോഗ്ബയ്ക്കും; ഫലം വന്നപ്പോള്‍ മെസിയും ക്രിസ്റ്റ്യാനോയും'-'ബാലൻ...
കളം നിറഞ്ഞ് ബംഗളൂരു; ആദ്യ പകുതി ഗോള്‍രഹിതം
ആദ്യ ഇലവനില്‍ ഇടംപിടിക്കാതെ സഹൽ അബ്ദുസ്സമദ്
കഴിഞ്ഞയാഴ്ച ഫ്രാൻസിലെ ഹക്കീമിയുടെ വീട്ടിൽ വച്ച് പീഡനം നടന്നതായാണ് ആരോപണം
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്
മാഡ്രിഡിൽ വെച്ച് നടന്നഎൽ ക്ലാസിക്കോ ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തമാക്കിയത്
ആദ്യ പ്ലേ ഓഫിൽ ബംഗളൂരുവാണ് കൊമ്പൻമാരുടെ എതിരാളികൾ
സ്പാനിഷ് മാധ്യമപ്രവർത്തകനായ ജുവാൻ ഫോഞ്ചസ് ആണ് വിവരം പുറത്തുവിട്ടത്
'നെയ്മർ ആദ്യം സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു. അവൾ മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്.'
"ഇത് നോക്കൗട്ട് ഘട്ടമാണ്. ഈ ഘട്ടത്തിൽ മനോഹരമായ ഫുട്ബോൾ ആരു ഗൗനിക്കുന്നു. ഫലം മാത്രമാണ് പ്രധാനം"
24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കെയ്സിലുള്ള ഐഫോൺ 14 ആണ് മെസി സഹതാരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനും നൽകുന്നത്
അൽ നസ്റിനായി അഞ്ചു മത്സരം കളിച്ച റോണോ ഇതിനോടകം തന്നെ എട്ട് തവണ വലകുലുക്കി കഴിഞ്ഞു
"ലോകകപ്പ് നേടുകയെന്നത് എന്റെ കളിജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. ഒരുപാടു പേരുടെ സ്വപ്നമാണത്. കുറച്ചുപേർക്കേ അത് നേടാനാകൂ. ദൈവത്തിന് നന്ദി"
7-ാം മിനുട്ടിലും 74-ാം മിനുട്ടിലുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ
2026 വരെയാണ് കരാർ പുതുക്കിയത്. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്കാരം സ്കലോണി സ്വന്തമാക്കിയിരുന്നു
പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്കാണ് നൽകിയത്
2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ ഇടം നേടാതെ പോവുന്നത്
ഈജിപ്ത് നായകൻ മുഹമ്മദ് സലാഹ് മെസിക്ക് ഒരു വോട്ടും നൽകിയില്ല. ബ്രസീൽ താരം വിനീഷ്യസിനായിരുന്നു താരത്തിന്റെ ആദ്യ വോട്ട്
ഹകീമി ബുക്ക് ചെയ്ത 'യൂബർ' കാറിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയത്