Light mode
Dark mode
എന്തുകൊണ്ട് റൊണാൾഡോ മെസിയേക്കാൾ കേമനാകുന്നു എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി
കളം നിറയുന്ന ആശാൻമാർ; ഇത് പരിശീലകരുടെയും ഫൈനൽ പോരാട്ടം
ഖത്തറില്‍ ഇന്ന് കലാശപ്പോര്: ജയിച്ചുമടങ്ങാന്‍ മെസി, രണ്ടാം തവണയും കപ്പുയര്‍ത്താന്‍ എംബാപ്പെ
ഈ കാൽപന്തുകളി ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കുന്നത് ഇതുകൊണ്ടൊക്കെയാണ്
ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതിയായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം
ലോകകപ്പില്‍ ഗ്വാര്‍ഡിയോളിന്റെ ആദ്യ ഗോള്‍
അഷ്റഫ് ദാരിയിലൂടെ ഗോൾമടക്കി മൊറോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി
ആദ്യാന്ത്യം ആവേശം നിറഞ്ഞുകത്തിയ പോരാട്ടത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കി ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ മൂന്നാമന്മാരായി
അർജന്റീന മാധ്യമം 'ഇൻഫോബേ'യാണ് മറഡോണയ്ക്കും മെസ്സിക്കും കേരളത്തിലുള്ള ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചറിയുന്നത്
ലോകകപ്പ് ഫൈനലിൽ വീഡിയോ വഴി സമാധാന സന്ദേശം നൽകാൻ അനുവദിക്കണമെന്ന സെലൻസ്കിയുടെ അഭ്യർത്ഥനയാണ് ഫിഫ നിരാകരിച്ചത്
ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വരില്ല
ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് നേരിട്ടതെന്ന് ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്കോ ഗ്വാര്‍ഡിയോള്‍
ലോകകപ്പിന് മുമ്പ് പരിക്കേറ്റ് ടീമിന് പുറത്തായ താരം പരിശീലനം ആരംഭിച്ചതോടെയാണ് മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സജീവമായത്
ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
2025 മുതൽ ലോകകപ്പ് പോലെ തന്നെ ക്ലബ് ലോകകപ്പ് ടൂർണമെൻറും നടത്തുമെന്ന് ഫിഫ പ്രസിഡൻറ്
പനി മാറി മധ്യനിരക്കാരൻ റാബിയോയും ഉപാമെക്കാനോയും തിരിച്ചെത്തി
മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം
ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിന് വീണപ്പോൾ നായകസ്ഥാനത്തായിരുന്നു ബുസ്ക്റ്റസ്
കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും
വമ്പൻ ടീമുകളെ തകര്‍ത്ത് സെമിയിലേക്കു കടന്ന മൊറോക്കോയുടെ വിജയക്കുതിപ്പിൽ സൂപ്പർ ഗോൾകീപ്പർ യാസീൻ ബോനോയ്ക്കും വലിയ പങ്കുണ്ട്