Light mode
Dark mode
നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു
എമി; മിശിഹായുടെ കാവൽക്കാരന്
ഫ്രാൻസിന് നഷ്ടപ്പെട്ടത് 60 വർഷത്തിനിടെ ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമാകാനുള്ള അവസരം
മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും സമ്മാനത്തുകയുണ്ട്
2006, 2010, 2014, 2018 ലോകകപ്പുകളിൽ ലയണൽ മെസി പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായിരുന്നില്ല
അർജൻറീനയുടെ എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം
ഇന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലടക്കം നടന്ന മത്സരങ്ങളിൽ ടീമിന്റെ നെടുന്തൂണായാണ് എമി തിളങ്ങിയത്
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി
2021ല് എഥാന് എംബാപ്പെ ഫ്രഞ്ച് അണ്ടർ-16 ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു
എയ്ഞ്ചൽ ഡി മരിയയും പെനാൽറ്റിയിലൂടെ നായകൻ ലയണൽ മെസിയുമാണ് നീലപ്പടക്കായി ഗോളടിച്ചത്
ഇതേ ചാനലായിരുന്നു ഖത്തറിനെ മനുഷ്യാവകാശങ്ങൾ പഠിപ്പിച്ചിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനും ഗവേഷകനുമായ ഡോ. ആൻഡ്രിയാസ് ക്രെയ്ഗ് പറഞ്ഞു
മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 5 ഗോളുകളാണ് നേടിയിട്ടുള്ളത്
2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം
ക്രൊയേഷ്യയും മൊറോക്കോയും തമ്മിൽ നടന്ന മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരശേഷമായിരുന്നു സംഭവം
ഈ വർഷം മെയിൽ എംബാപ്പെയിൽ നിന്ന് വന്ന വാക്കുകൾ മാധ്യമപ്രവർത്തകർ എമിലിയാനോയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു
കളി ഒരു സൗന്ദര്യ പദ്ധതിയല്ലെന്ന് വിശ്വസിക്കുന്ന തന്ത്രജ്ഞനാണ് സ്കലോണി, പന്തവകാശം ഒരു പ്രശ്നമേ അല്ലെന്ന് നിലപാടാണ് ദെഷാംപ്സിന്റേത്.
'നിരാശയുണ്ടെങ്കിലും ഫുട്ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടം'
കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല.
യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്
എന്തുകൊണ്ട് റൊണാൾഡോ മെസിയേക്കാൾ കേമനാകുന്നു എന്ന ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി