Light mode
Dark mode
"ജീവിതം പാഠങ്ങൾ സമ്മാനിക്കുന്നു. ഇന്ന് നമ്മൾ തോറ്റു, പാഠം പഠിച്ചു"
'എന്തൊരു ടീം! ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും എന്തൊരു നേട്ടം'; മൊറോക്കോയെ പുകഴ്ത്തി ഓസിൽ
പെനാൽറ്റി പുറത്തേക്കടിച്ച് കെയ്ൻ; പൊട്ടിച്ചിരിച്ച് എംബാപ്പെ, സമൂഹമാധ്യമങ്ങളിൽ വിമർശനം
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ.
ഖത്തര്‍ ലോകകപ്പില്‍ സ്വപ്നക്കുതിപ്പു തുടരുന്ന മൊറോക്കോയുടെ വിലയേറിയ താരമാണ് ഹകീം സിയേഷ്
ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ?
വിതുമ്പിക്കരയുന്ന ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാൻ അയാളുടെ മഹത്വമറിയുന്ന മൊറോക്കൻ താരങ്ങളെത്തി. എന്നാൽ, കോച്ച് സാന്റോസല്ലാതെ സ്വന്തം ടീമിൽനിന്ന് ഒരാളെയും അവിടെ കണ്ടില്ല
യൂറോപ്പിന്റെ ഫുട്ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
ലോകകപ്പിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം
ലോകപ്പില്‍ ഇതുവരെ ഒരൊറ്റ തവണയാണ് ബോനോ കാവല്‍ നിന്ന വല കുലുങ്ങിയത്, അതും ഒരു ഓണ്‍ ഗോള്‍
അർജന്റീനക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നയാണ് നല്ലതെന്നും അവരെ ചാമ്പ്യന്മാരാക്കാനുള്ള കളികളാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പെപെ രംഗത്തെത്തിയത്.
അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി
ഈ പടയോട്ടം തുടർന്നാൽ മൊറോക്കോ ലോക കിരീടത്തില്‍ മുത്തമിട്ടാലും അത്ഭുതപ്പെടാനില്ല
17ാം മിനുറ്റിൽ ഗ്രീസ്മാൻ നൽകിയ പന്ത് ബോക്സിന് പുറത്തുനിന്ന് ഷുവാമെനി കിടിലൻ ഷോട്ടിലൂടെ ഗോൾവല മറികടക്കുകയായിരുന്നു
പോര്‍ച്ചുഗല്‍ എന്ന ടീമിന്റെ ഐഡന്റിറ്റി കൂടിയായ റൊണാള്‍ഡോയെപ്പോലെ ഒരു സൂപ്പര്‍താരത്തെ ലോകകപ്പിന്റെ ഏറ്റവും സുപ്രധാന മത്സരങ്ങളില്‍ എന്തുകൊണ്ട് പുറത്തിരുത്തുന്നു?
42ാം മിനുട്ടിൽ യൂസുഫ് അന്നസീരിയാണ് ടീമിനായി ഗോളടിച്ചത്
സബ്ബായിറങ്ങി രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയ വെഗ്ഹോസ്റ്റിനോടാണ് മെസി ക്ഷുഭിതനായത്
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കഴിഞ്ഞ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോണ്‍സാലോ റാമോസിനെയാണ് റൊണാള്‍ഡോക്ക് പകരം ഇറക്കിയത്. കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഹാട്രിക്കുമായാണ് തിരിച്ചുകയറിയത്.
നെതർലാൻഡ്സിനെതിരെ പതിവു സൗമ്യത വിട്ട് കളത്തിൽ പലകുറി രോഷാകുലനായിരുന്നു മെസ്സി