Light mode
Dark mode
ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത മെസ്സി ഇന്നലെ നടന്നുകയറിയത് മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് കൂടിയാണ്.
തോൽവിക്ക് കാരണം കാമുകിമാരും ഭാര്യമാരും; ജർമൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് അസോസിയേഷന്
മഞ്ഞക്കാർഡുകളുടെ മാലപ്പടക്കം; അർജന്റീന-നെതർലൻഡ്സ് മത്സര റഫറി മാൻ ഓഫ് ദി മാച്ചെന്ന് ട്രോൾ
താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു.
ക്രൊയേഷ്യയുമായുള്ള ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിന് തോല്‍വി വഴങ്ങിയത്.
ക്രൊയേഷ്യക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിറകെയാണ് ടിറ്റെയുടെ പടിയിറക്കം
77 ഗോളാണ് പെലെ മഞ്ഞപ്പടക്കായി നേടിയിരുന്നത്
ആദ്യ ഗോളിന് വഴിയൊരുക്കിയതും രണ്ടാമത്തെ പെനാൽട്ടി ഗോളടിച്ചതും ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്
ഷൂട്ടൗട്ടിലെ ഒരു ഷോട്ട് തടഞ്ഞതിന് പുറമേ ആകെ 11 സേവുകളാണ് ലിവകോവിച്ച് നടത്തിയത്
പരിക്കുപറ്റി പുറത്തിരുന്ന ഡി മരിയ ആസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ചിരുന്നില്ല
106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്
ക്വാർട്ടർ ഫൈനൽ മത്സരം ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു
അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ എത്തുമ്പോൾ വിജയം പ്രവചിക്കുക അസാധ്യമാകും
ക്രൊയേഷ്യയെ ബ്രസീലും നെതർലാൻഡ്സിനെ അർജന്റീനയും മറികടന്നാൽ ഖത്തറിൽ ഒരുങ്ങുക സ്വപ്ന സെമിഫൈനലാണ്
''ലോകകപ്പ് ഫേവറേറ്റുകൾ ഒരിക്കലും തോൽപ്പിക്കപ്പെടാൻ പാടില്ല എന്നുണ്ടോ''
അർജന്റീന-നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പ്രിവ്യൂ
മൊറോക്കോ ടീമിലെ 15 കളിക്കാർക്ക് ഇരട്ട പൗരത്വമുണ്ട്
ക്വാർട്ടറിൽ ജയിച്ചാൽ ഇരു ടീമുകളും തമ്മിലാകും സെമിഫൈനൽ മത്സരം
ഈ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കന്‍ രാജ്യവുമാണ് മൊറോക്കോ
സ്പാനിഷ് യുവനിരയ്ക്ക് മുന്നിൽ റാമോസിന് വഴിമാറേണ്ടി വരികയായിരുന്നു. ഈ ലോകകപ്പ് കളിച്ചിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് ആകുമായിരുന്നു.