Light mode
Dark mode
ബയേണിനായി മിന്നും പ്രകടനം നടത്തുന്ന ഡേവിസിൽ തന്നെയാണ് കാനഡയുടെ പ്രതീക്ഷകളെല്ലാം
''യുണൈറ്റഡ് ചതിച്ചു, ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ല''; ഗുരുതര ആരോപണങ്ങളുമായി ക്രിസ്റ്റ്യാനോ
ടീമുകള്‍ ദോഹയിലേക്ക്: ലോകകപ്പ് ഫുട്ബാേളിന് ഇനി ആറു നാൾ മാത്രം
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്
മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചായിരുന്നു രണ്ട് ടീമുകളും കളിച്ചത്
ഫോബ്സ് പട്ടിക പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക്പ്രകാരം ലോകത്തിലെ സമ്പന്നരിൽ എട്ടാം സ്ഥാനാണ് റിലയൻസ് ഇൻഡസ്ട്രീസ് അധിപനായ മുകേഷ് അംബാനിക്കുള്ളത്
ജയത്തോടെ മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു
വൈകിട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം
ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ രണ്ട് വന്‍ പരാജയങ്ങളെ പരാമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കാനഡക്കാരനായ ഹ്യൂം, കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ടീമായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
അവസാന ലോകകപ്പിനിറങ്ങുന്ന മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമില്‍ എമിലിയാമോ മാര്‍ട്ടിനസാകും ഗോള്‍ വല കാക്കുക
പ്രമുഖരെല്ലാം ടീമിലിടം പിടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ സില്ലെസെന് അപ്രതീക്ഷിതമായി സ്ക്വാഡില്‍ നിന്ന് പുറത്തായി.
നെതർലൻഡ്സും ഖത്തർ ലോകകപ്പിലേക്കുള്ള തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു
26 അംഗ ടീമിനെയാണ് സെനഗൽ പ്രഖ്യാപിച്ചത്
സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപെ, ആൻഡ്രെ സിൽവ എന്നിവരെല്ലാം ടീമിൽ ഇടമുറപ്പിച്ചിട്ടുണ്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് സൗത്ത് ഗേറ്റ് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.
2014 ലോകകപ്പിൽ അർജന്റീനയുടെ ഹൃദയം തകർത്ത മരിയോ ഗോട്സെയാണ് വർഷങ്ങൾക്കു ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയത്
എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ ജയം
ബുണ്ടസ് ലീഗയിൽ ബയേൺ-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്