Football
Football
25 Jun 2021 6:25 PM IST
മുസ്ലിം കളിക്കാർക്കു മുമ്പിൽ ഇനി മദ്യക്കുപ്പിയില്ല; തീരുമാനവുമായി യുവേഫ
ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ ഈയിടെ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്തു മാറ്റിയിരുന്നു
Women
25 Jun 2021 12:31 PM IST
ഇന്ത്യയിലെ കായിക ലോകത്തെ ഭാവിയില്‍ ഐഷ നസിയ മാനേജ് ചെയ്യും; എങ്ങനെ എന്നല്ലേ?!!

Sports
24 Jun 2021 1:45 PM IST
''എംബാപ്പേ... അരീക്കോട്ട്ന്നാണ്... ഇങ്ങട്ട് നോക്കേ...''; യൂറോ മത്സരത്തിനിടയിൽ ആർത്തുവിളിച്ച് മലപ്പുറത്തുകാരൻ
കഴിഞ്ഞ ദിവസം ഹംഗറിയിലെ ഫെറെൻസ് പുസ്കാസ് സ്റ്റേഡിയത്തിൽ ഫ്രാൻസും പോർച്ചുഗലും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയായിരുന്നു തനി നാടൻ ഭാഷയിൽ മലപ്പുറത്തുകാരന്റെ ആർപ്പുവിളി

Football
23 Jun 2021 8:51 PM IST
യൂറോയില്‍ രാഷ്ട്രീയ യുദ്ധം; മഴവില്‍ സ്റ്റേഡിയം വേണ്ടെന്ന് യുവേഫ, എതിര്‍ത്ത് ജര്‍മ്മനി
സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്റ് നിയമം പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് യുവേഫയ്ക്ക് സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയത്


















