Light mode
Dark mode
റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന് വേണ്ടി വിജയ ഗോൾ നേടിയത്
ഹിജാബ് ധരിച്ച ക്ലബ് പ്രസിഡന്റ്; പരമ്പരാഗതശീലങ്ങൾ പൊളിച്ചെഴുതുകയാണ് സെവർ ഏദെം
തിളക്കമുള്ള നേട്ടവുമായി കോഴിക്കോട്ടുകാരി ഐഷ നസിയ; ഫിഫ മാസ്റ്റേഴ്സ് കോഴ്സിനായി വിദേശത്തേക്ക്
യൂറോയിൽ ഒരു താരത്തിന് രോഗബാധ സ്ഥിരീകരിച്ചാൽ താരവുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എന്ന നിലക്ക് ഐസോലാഷനിൽ പ്രവേശിക്കണം എന്നാണ് നിയമം
2011-12 സീസണിലെ ചാമ്പ്യൻസ് ലീഗില്‍ ഇരുവരുടെയും ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴുള്ള അനുഭവമാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയാറ്റോരി ബ്രുട്ടിയോട് നെസ്റ്റ വെളിപ്പെടുത്തിയത്.
കോപ്പ അമേരിക്കയിൽ പരാഗ്വയേയും തോൽപിച്ച് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഉക്രൈനെ ആസ്ട്രിയ പരാജയപ്പെടുത്തിയത്
ഇന്നത്തെ മത്സരത്തിലെ മറ്റൊരു പ്രത്യേകത 20 വർഷത്തെ ഫുട്ബോൾ കരിയറിന് ശേഷം നോര്‍ത്ത് മാസിഡോണിയയുടെ ഇതിഹാസതാരം ഗോരാൻ പാൻഡേവ് ഇന്നത്തെ മത്സരത്തിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു.
ക്ലബ് തലത്തിലെ പ്രധാന കളിക്കാരനില്‍ നിന്നും ദേശീയ ടീമിലെ അപ്രധാന സ്ഥാനത്തേക്ക് നിറംമങ്ങുമ്പോള്‍ ഫെര്‍ണാന്‍ഡസിന്റെ പ്രകടനത്തെയും അത് പ്രതികൂലമായി ബാധിക്കുന്നത് നമുക്ക് കാണാം
വിശദമായ പരിശോധനയില്‍ യൂറോ കപ്പിന് മുന്‍പായി താരത്തിന് കളത്തിലിറങ്ങാനാകില്ലെന്ന് വ്യക്തമായി
മികച്ച മൂന്നാം സ്ഥാനക്കാരായി സ്വിസ് പ്രീക്വാർട്ടറിൽ എത്തുമോയെന്ന് അവർ പ്രാഥമിക റൗണ്ട് പൂർത്തിയാകും വരെ കാത്തിരിക്കണം.
ഗോൾ ശരാശരിയിൽ സ്വിറ്റ്സർലൻഡിനെ മറികടന്നാണ് വെയ്ൽസിന്റെ പ്രീ-ക്വാർട്ടർ പ്രവേശനം.
19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി റൊണാള്‍ഡോ പോർച്ചുഗലിനായി നേടിയത്
അഞ്ചു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി സ്വന്തമാക്കുകയെന്നതെന്നത് ഗോസെന്‍സിന്റെ വലിയ സ്വപ്നമായിരുന്നു
രണ്ടിനെതിരെ നാലു ഗോളിനാണ് പറങ്കിപ്പട തോറ്റത്
യാർമൊലെങ്കോയുടെ പ്രവൃത്തിയോട് യൂറോ പ്രതികരിച്ചിട്ടില്ല
യൂറോ കപ്പിൽ സ്പെയിനിന് വീണ്ടും സമനില. പോളണ്ടിനോടാണ് സ്പെയിൻ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം മുന്നിലെത്തിതെങ്കിലും ശക്തമായ പ്രത്യാക്രമണത്തിലൂടെ ജർമനി തിരിച്ചെത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ ജർമനിയെ വീഴ്ത്തിയ ഫ്രാൻസിനെതിരെ, അവരുടെ പെരുമ വകവെക്കാതെയാണ് ഹങ്കറി കളിച്ചത്.