Light mode
Dark mode
കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍ വിളിച്ചു ചേര്‍ത്ത 20 വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ വിശകലനത്തില്‍ മറഡോണയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
യൂറോ: യൂക്രൈയിനെ വീഴ്ത്തി ഓറഞ്ച് പടക്ക് വിജയത്തുടക്കം
വെനിസ്വേലയെ തകര്‍ത്ത് കോപ്പയില്‍ ബ്രസീലിന് ഉജ്ജ്വല തുടക്കം
ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഫലം ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു
കോവിഡ് സ്ഥിരീകരിച്ച പോർച്ചുഗൽ താരം ജോ കാൻസെലോ യൂറോകപ്പിൽ കളിക്കില്ല. ഹംഗറിക്കെതിരെ ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഫ്രാൻസും ജർമനിയും അടങ്ങുന്ന...
സബ്രിന കരയുന്നത് ചാനൽ ക്യാമറകൾ ഒപ്പിയെടുത്തത് വിവാദങ്ങൾക്കും വഴി വച്ചു
എറിക്സണിന്റെ സ്വകാര്യത സംരക്ഷിക്കാൻ സഹതാരങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് ലോകം കൈയ്യടിക്കുക കൂടി ചെയ്തതോടെയാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മാധ്യമങ്ങള്‍ പ്രതിരോധത്തിലായത്
ഹൃദയസ്തംഭനമുണ്ടായ താരങ്ങള്‍ക്ക് പിന്നീട് മത്സരങ്ങളില്‍ നിന്ന് ഇറ്റലി വിലക്കേര്‍പ്പെടുത്തുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന വേളയിലും കളിക്കാർ ചുറ്റും വലയം തീർത്തു
ഇന്റർമിലാനിൽ ലുക്കാക്കുവിന്റെ സഹതാരമാണ് എറിക്സൺ
സിമോണ്‍ നടത്തിയ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളാണ് എറിക്സന്റെ ജീവന് തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍
പരാജയത്തില്‍ ഡാനിഷുകാര്‍ വിഷമിച്ചുകാണില്ല. കാരണം എറിക്സണ് തിരിച്ചുകിട്ടിയ മിടിപ്പിനോളം വലുതല്ലായിരുന്നു അവര്ക്കാ മത്സരഫലം.
റഷ്യക്കെതിരായ ബെൽജിയത്തിന്റെ വിജയം ആധികാരികമായിരുന്നു
കോപനേഗണിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് എറിക്സൻ കുഴഞ്ഞുവീണത്
കളിയില്‍ ആധിപത്യം പുലര്‍ത്തിയത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നെങ്കിലും വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.
യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് ബെല്‍ജിയം യൂറോയുടെ കളത്തിലിറങ്ങുന്നത്.
സീരി എയിൽ നപ്പോളിയുടെ ക്യാപ്റ്റനും സ്ട്രൈക്കറുമാണ് ഇൻസിന്യെ
അജയ്യരായെത്തിയ അസൂറിപ്പടയ്ക്ക് മുന്നില്‍ യുവ തുര്‍ക്കികള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല
ഈയിടെ ക്ലബിന്റെ പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് സ്ഥാനമേറ്റിരുന്നു
ഈ മാസം 13ന് ക്രൊയേഷ്യക്കെതിരെ വിംബ്ലിയിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് മത്സരം