Light mode
Dark mode
ഗ്രൂപ്പ് ഘട്ടത്തിൽ പല ടീമുകൾക്കും ആയിരക്കണക്കിന് കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്
യൂറോയില്‍ ആദ്യ അങ്കം; ഇറ്റലിക്കെതിരെ അട്ടിമറി പ്രതീക്ഷയില്‍ തുർക്കി
ബാഴ്സയെ തള്ളി വൈനാൾഡം പി.എസ്.ജിയില്‍
യുവേഫയെ മറികടന്ന് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയിരുന്നു
കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ ടൂർണമെന്റ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
യൂറോ കപ്പിന് മുന്നേയുള്ള അവസാന സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇസ്രാഈലിനെ തോല്‍പ്പിച്ച് പോർച്ചുഗല്‍
കോപ്പ പോലെ ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പരാതിക്കാറും പ്രതിപക്ഷ പാർട്ടികളും പറയുന്നു
പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്പിച്ചത്. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ് വെച്ചത്.
ട്രാൻസ്ഫർ ജാലകത്തിൽ പുതിയ കളിക്കാരുമായി കരാറിൽ ഏർപ്പെടുത്താനുള്ള ക്ലബിന്റെ നീക്കത്തിന് തിരിച്ചടി
ബംഗ്ലാദേശിനെതിരെ തിങ്കളാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെയാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രി മെസ്സിയെ മറികടന്നത്.
ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യ ഈ മത്സരത്തിലെ ജയത്തോടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി
ലോകകപ്പ് ഫുട്ബോൾ യോഗ്യത പ്രതീക്ഷകൾ അസ്തമിച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഏഷ്യൻ കപ്പാണ്.
ജൂൺ 14ന് സ്വീഡനെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം.
ഇന്ത്യക്ക് പുറത്ത് നടന്നൊരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അവസാനമായി വിജയിച്ചത് 2001ല്‍ ബ്രൂണയ്ക്കെതിരെയാണ്.
1997 ജൂണ്‍ മൂന്നിന് ഫ്രാന്‍സിനെതിരായ സൗഹൃദമത്സരത്തിലായിരുന്നു കാണികളെ സ്തബ്ധരാക്കിയ ആ ഫ്രീകിക്ക് ഗോള്‍ പിറന്നത്.
2022വരെ ക്ലബുമായി കരാറുണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ താരം കൂടുമാറുമെന്നാണ് സൂചന
സ്പെയിനിനെതിരെയുള്ള സൗഹൃദമത്സരത്തില്‍ 88-ാം മിനിറ്റിലായിരുന്നു സ്വപ്നതുല്യമായ സ്പ്രിന്റ്
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം തങ്ങൾക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്ന് അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസ്സി. ഡീഗോ മറഡോണ ഇല്ലാത്ത ദേശീയ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇത്. "ഇത് ഞങ്ങൾക്ക്...
ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ കാന്റെയെ സ്വീകരിക്കാൻ കോച്ച് ദിദിയർ ദെഷാംപ്സും മറ്റ് സ്റ്റാഫുകളും ക്ലെയർഫോണ്ടെയ്ൻ സ്റ്റേഡിയത്തിന്റെ ഓഫീസിലുണ്ടായിരുന്നു. 'എന്താണ് വൈകാൻ കാരണം?'...
കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ