Light mode
Dark mode
ഇരുടീമുകളും ഒൻപത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയിച്ചത് ഖത്തറാണ്
ഫുട്ബോളില്‍ ഇനി നീലക്കാര്‍ഡും! താരങ്ങളെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
'ഞാനാണ് ഇവിടെ കളിക്കുന്നത്, മെസിയല്ല'; അൽ ഹിലാൽ ആരാധകരോട് കയർത്ത് ക്രിസ്റ്റ്യാനോ
റിയാദ് സീസൺ കപ്പിൽ ഫൈനൽ പോരാട്ടത്തിന് തൊട്ടു മുൻപാണ് കാണികളെ അത്ഭുതപ്പെടുത്തി അണ്ടർടേക്കർ മൈതാനത്തേക്ക് പ്രവേശിച്ചത്
പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു.
ശനിയാഴ്ചയാണ് ഖത്തറും ജോര്‍ദാനും തമ്മിലുള്ള കലാശപ്പോര്
ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാനാണ് ഖത്തറിന്റെ എതിരാളികൾ
60ാം മിനിറ്റിൽ ഡേവിഡ് റൂയിസിന് പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്
നിലവിൽ തോൽവിയറിയാതെ മുന്നേറുകയാണ് ലെവർ കൂസൻ.
ഏഷ്യൻ ഫുട്ബോളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
പുതിയ സീസൺ 2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചത്. മെയ് 15 വരെ നീണ്ടുനിൽക്കും
കഴിഞ്ഞ കലണ്ടർ വർഷം ഒരു കളിപോലും ടീം തോറ്റില്ലെന്നതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ചാമ്പ്യൻക്ലബിന് എത്രത്തോളം പ്രധാനപ്പെട്ടതാരമാണെന്ന് വ്യക്തമാക്കുന്നു.
വൈകീട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
മത്സര ശേഷം ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനെത്തിയ ഇന്റർ മയാമി ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിന് നേരെയും ആരാധകർ കൂവിയാർത്തു
16 വേദികളിലായി 104 മത്സരങ്ങളാണുണ്ടാകുക. 32 ടീമുകൾ പങ്കെടുക്കുന്ന നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 2026 ലോകകപ്പിനുണ്ട്.
പോയന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി.
ഗോൾ ആഘോഷത്തിൽ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണമെന്ന് കഴിഞ്ഞ ദിവസം അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ ഗർണാചോയോട് ആവശ്യപ്പെട്ടിരുന്നു.
2003-ല്‍ 18-ാം വയസ്സില്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അദ്ദേഹത്തെ ടീമില്‍ എത്തിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഐക്കോണിക് ചുവന്ന ജേഴ്സി അണിഞ്ഞതോടെയാണ് ക്രിസ്റ്റ്യാനോ...
സീസൺ വണ്ടർ പ്രകടനം നടത്തി മുന്നേറുന്ന വെസ്റ്റ്ഹാം ചുവന്ന ചെകുത്താൻമാരുടെ തട്ടകത്തിൽ തീർത്തും നിഷ്പ്രഭമായി.
''നെയ്മറും എന്നെക്കാൾ മികച്ചവനല്ല. റയൽ മാഡ്രിഡിഡ് ചരിത്രത്തിലെ ഏറ്റവും മികച്ചവർ ബെൻസേമയും മോഡ്രിച്ചുമാണ്.''