Light mode
Dark mode
കഴിഞ്ഞ ഒക്ടോബറിലാണ് ഈഡന് ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
റയൽ മാഡ്രിഡ് പോസ്റ്ററിൽ കേരളം; വള്ളം തുഴഞ്ഞ് ടോണി ക്രൂസ്, കാഴ്ചക്കാരനായി അൻസലോട്ടി
കിലിയൻ എംബാപെ റയലിലേക്ക്; സീസണൊടുവിൽ പി.എസ്.ജി വിടുമെന്ന് റിപ്പോർട്ട്
ബ്രസീലിയൻ താരം റിച്ചാലിസന്റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനം മുന്നിലെത്തിയത്.
90 മിനിറ്റും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീളുമെന്ന് തോന്നിച്ച സമയത്താണ് ജപ്പാൻ പ്രതിരോധ താരം കളിമാറ്റിമറിക്കുന്ന പിഴവ് വരുത്തിയത്.
2-1 നാണ് ദക്ഷിണ കൊറിയയുടെ വിജയം
ജപ്പാനും ഇറാനും തമ്മിലാണ് മറ്റൊരു ക്വാർട്ടർ ഫൈനൽ
ആദ്യം ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ഒഡിഷ വീഴ്ത്തുകയായിരുന്നു
രണ്ട് ഗോൾ നേടി റോയ് കൃഷ്ണ
ലൂനയുടെ നഷ്ടം നികത്താൻ പുതുതായി ടീമിലെത്തിയ ഫെദോര്‍ സെർനിച്ചിനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കളത്തിലിറങ്ങിയില്ലെങ്കിലും അൽ-നസ്ർ ആരാധകരെ ആവേശംകൊള്ളിക്കാൻ സിആർ ഗ്യാലറിയിലുണ്ടായിരുന്നു.
സമനിലയുറപ്പിച്ച സമയത്ത് 90+7ാം മിനിറ്റിൽ കോബി മൈനൂലൂടെ യുണൈറ്റഡ് ത്രില്ലർ വിജയം പിടിച്ചെടുത്തു.
ക്രിസ്റ്റ്യാനോ മത്സരത്തിന് ഇറങ്ങിയിരുന്നില്ല
കിരീടം നിലനിർത്തുക ലക്ഷ്യമിട്ടിറങ്ങിയ സെനഗലിന്റെ വീഴ്ചയാണ് പ്രീക്വാർട്ടറിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്നതായത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അർജന്റീനൻ യുവതാരം ഗോൾ നേടിയാൽ പലപ്പോഴും ക്രിസ്റ്റിയാനോയുടെ സിയു സ്റ്റൈലിലാണ് ആഘോഷിക്കാറുള്ളത്.
റയോ വല്ലക്കാനോയെ (2-1) അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി.
നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
ഇറാനും ജപ്പാനും തമ്മിലെ മത്സരം ആരാധകര്‍ക്ക് വിരുന്നാകും
കളിക്കാരനില്‍ നിന്ന് പരിശീലകനിലേക്ക് സുഗമമായി പരിവര്‍ത്തനം ചെയ്ത അന്‍സലോട്ടി തന്റെ തന്ത്രപരമായ സൂക്ഷ്മതയും നേതൃഗുണങ്ങളും പ്രകടമാക്കുന്ന ഒരു മാനേജര്‍ എന്ന നിലയില്‍ തിളങ്ങാന്‍ തുടങ്ങി. | ടിക്കി ടാക്ക -...
യുണൈറ്റഡ് അവസാനം കളിച്ച എഫ്.എ കപ്പിൽ റാഷ്ഫോഡ് കളിച്ചിരുന്നില്ല.