Light mode
Dark mode
യുണൈറ്റഡ് അവസാനം കളിച്ച എഫ്.എ കപ്പിൽ റാഷ്ഫോഡ് കളിച്ചിരുന്നില്ല.
ക്ലൈമാക്സിൽ സെനഗൽ വീണു; ഐവറികോസ്റ്റ് ആഫ്കോൺ ക്വാർട്ടറിൽ
സൗദിമണ്ണില്‍ വീണ് മെസിയും സംഘവും; ഹിലാലിനോട് തോറ്റ് മയാമി
ബെർലിൻ കോച്ച് മേരീ ലൂയിസ് ഇറ്റയാണ് ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർത്തത്
സൂപ്പർകപ്പിലെ അപ്രതീക്ഷിത തോൽവിയും പ്രധാന താരങ്ങളുടെ പരിക്കിലും വലയുന്ന ബ്ലാസ്റ്റേഴ്സിന് സെർനിച്ച് ആശ്വാസമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
പരിക്കേറ്റ് ദീർഘ കാലമായി പുറത്തായിരുന്ന ബ്രസീലിയൻ കസമിറോ റെഡ് ഡെവിൾസ് ജഴ്സിയിൽ മടങ്ങിയെത്തി.
ഇതോടെ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ കിരീട സ്വപ്നവും പൊലിഞ്ഞു
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.
ആൻഫീൽഡിൽചെന്ന് ലിവർപൂളിനെ തോൽപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന തരത്തിലേക്കാണ് ഒരു ക്ലബിനെ ഈ ജർമൻ പരിശീലകൻ മാറ്റിയെടുത്തത്.
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
ആതിഥേയരായ ഖത്തറിന് ഫലസ്തീനാണ് എതിരാളികള്‍
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽറെയിൽ കരുത്തരായ ബാഴ്സലോണയെ അട്ടിമറിച്ച് അത്ലറ്റിക് ബിൽബാവോ. ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് വിജയം. അത്ലറ്റിക് തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ...
11ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലിവർപൂളാണ് മുന്നിലെത്തിയത്. 76ാം മിനിറ്റിൽ ഇസ ഡിയോപിലൂടെ ഫുൾഹാം സമനിലപിടിച്ചു.
ഇന്ത്യക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല എന്നതാണ് ഏറെ സങ്കടകരം. 2011ലെ ഏഷ്യാകപ്പില്‍ മൂന്ന് ഗോളുകളും 2019ൽ നാല് ഗോളുകളും ഇന്ത്യ നേടിയിടത്ത് നിന്നാണ് ഇങ്ങനെയൊരു തളർച്ച
ലയണൽ മെസിയെ പരോക്ഷമായി വിമർശിച്ചുള്ള റോണോയുടെ അഭിപ്രായപ്രകടനത്തിനെതിരെ അർജന്റൈൻ താരം ലിയാൻഡോ പരേഡസാണ് രംഗത്തെത്തിയത്.
ഈ മാസം അവസാനം സൗദിയിൽ നടക്കുന്ന റിയാദ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന അൽ നസറും ലയണൽ മെസിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്റർ മയാമിയും ഏറ്റമുട്ടും.
യുവതാരം കോൾ പാൽമർ (42,77) മുൻ ചാമ്പ്യൻമാർക്കായി ഇരട്ടഗോൾ നേടി. എൻസോ ഫെർണാണ്ടസ്(29), ആക്സർ ഡിസാസി(36), നോനി മദുവേക(81) എന്നിവരും ചെൽസി നിരയിൽ ലക്ഷ്യം കണ്ടു.
നിര്‍ണായക മത്സരത്തില്‍ ഹോങ്കോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫലസ്തീന് തോല്‍പ്പിച്ചത്
മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ പോലും നേടാനാകാതെയാണ് ഇന്ത്യ ഖത്തറിൽനിന്ന് മടങ്ങുന്നത്
ആദ്യ പകുതിയിൽ മിലാൻ ഒരു ഗോൾ ലീഡ് നേടിയതിന് പിന്നാലെയാണ് കൂകിവിളിയും അധിക്ഷപവുമായി കാണികൾ രംഗത്തെത്തിയത്.