Light mode
Dark mode
ലീഗിലെ അവസാന സ്ഥാനക്കാരായ അൽമേരിയക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.
ജോട്ടയും ന്യൂനസും തിളങ്ങി; തകർപ്പൻ ജയവുമായി ലിവർപൂൾ തലപ്പത്ത്
ബാലൻ ദി ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാൾഡോ
വിജയ ദാഹിയായി ഈ ടീമിനെ ഇത്തരത്തിൽ മാറ്റിയെടുത്തത് പരിശീലകനായ മുൻ സ്പാനിഷ് താരം സാബി അലോൺസോയാണ്.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി നേരിട്ട ഗണ്ണേഴ്സിന്റെ മികച്ച തിരിച്ചു വരവായി ക്രിസ്റ്റൽ പാലസിനെതിരായ മത്സരം.
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്.
ആരാധകരുടെ പ്രിയതാരം, മികച്ച മിഡിലീസ്റ്റ് താരം, മറഡോണ അവാർഡ് എന്നിവയാണ് റോണാൾഡോ സ്വന്തമാക്കിയത്.
അടുത്തിടെ ബാഴ്സലോണക്കായി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലടക്കം ഗോൾനേടിയ താരമാണ് വിനീഷ്യസ്.
42 വർഷങ്ങൾക്ക് ശേഷമാണ് ജപ്പാനെതിരെ ഇറാഖ് ജയം നേടുന്നത്.
ഒരു വർഷമായി ഞാൻ സൗദിയിൽ ഫുട്ബോൾ കളിക്കുന്നു. ആത്മാർത്ഥമായി എനിക്ക് പറയാൻ കഴിയും, സൗദി പ്രോ ലീഗ് ഇപ്പോൾ ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ്.
ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ നിന്ന് മയാമിയിലെത്തിയ ഉറുഗ്വെ താരം ലൂയിസ് സുവാരസ് അരങ്ങേറ്റം കുറിച്ചു.
6334 കോടി രൂപയാണ് അർജന്റൈൻ ദേശീയ ടീമിന്റെ ആകെ മൂല്യം.
ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചെന്നും മന്ത്രി
കരുത്തരുടെ പോരാട്ടത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതമാണ് നേടിയത്.
ഇതോടെ ഗ്രൂപ്പ് സിയിൽ പ്രീ ക്വർട്ടർ പ്രതീക്ഷ നിലനിലനിർത്താനും ഫലസ്തീനായി.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ റയലിനെ തകര്‍ത്തത്
ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.
ഇന്ത്യൻ താരങ്ങൾ കളത്തിൽ ചുവടുറപ്പിക്കും മുൻപ് എതിരാളികൾ ആദ്യ പ്രഹരമേൽപ്പിച്ചു.
മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫിനിഷിങിലെ പോരായ്മകൾ തിരിച്ചടിയായി. സുനിൽ ഛേത്രിയടക്കം പന്ത് ലഭിക്കാതെ നിസഹായനായി.
ഓസീസിനെതിരെ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഏക സ്ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്ബെക്കിസ്താനെതിരെ ഇറങ്ങുന്നത്.