Light mode
Dark mode
ആരോപണം തന്റെ യശസ്സിനെയും സൽപ്പേരിനെയും ബാധിച്ചെന്ന് ബെന്‍സേമ
ഏഷ്യൻകപ്പ്: ഇന്ത്യക്ക് നാളെ നിർണായക മത്സരം
ലക്ഷ്യം 'കോപ്പ' ; അർജന്റീനൻ പരിശീലക സ്ഥാനത്ത് സ്കലോണി തുടരും
കോപ അമേരിക്കയിൽ തന്നെ മറ്റൊരു അപൂർവ റെക്കോഡ് കൂടി ലയണൽ മെസിയെ കാത്തിരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ക്ലബിനും ദേശീയ ടീമിനുമായി അവിശ്വസിനീയ പ്രകടനം നടത്തിയിട്ടും ലോക ഇലവനിലേക്ക് പരിഗണിക്കാതായതോടെ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇന്ത്യൻ ടീം നായകൻ സുനിൽ ഛേത്രിയുടെ ആദ്യ വോട്ട് ഹാളണ്ടിനായിരുന്നു
രണ്ടു വർഷത്തിനിടെ ലക്ഷങ്ങള്‍ മുടക്കി 50ലധികം കുട്ടികളാണ് കേരളത്തില്‍നിന്ന് സ്പെയിനിലേക്ക് ഫുട്ബോൾ പരിശീലനത്തിനായി പോയത്
പുരസ്കാരം വാങ്ങാൻ താരം എത്തിയില്ല
നൈജീരിയൻ താരം ഡാനിയേൽ ചിമ ചുകു ജംഷഡ്പൂരിനായി ഇരട്ടഗോൾ നേടി.
ബഹ്റൈനിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊറിയ തോല്‍പ്പിച്ചത്
ബലോൻ ദി ഓർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരത്തിന് അരികെയാണ് മെസി
ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും പതിനായിരങ്ങളാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാനെത്തിയത്.
പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും യുണൈറ്റഡിനെതിരെ സമനില നേടാനായത് ടോട്ടനത്തിന് നേട്ടമായി
13-ാം സൂപ്പർ കോപ്പ കിരീടമാണ് അറബ് മണ്ണിൽ സ്വന്തമാക്കിയത്.
വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ജപ്പാൻ ഒന്നാമതെത്തി. വെള്ളിയാഴ്ച ഇറാഖുമായാണ് അടുത്ത മത്സരം.
ന്യൂകാസിൽ യുണൈറ്റഡിനെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ നൂറാം നാളിലാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഫുൾഹാമിനോട് ഇതുവരെ സ്വന്തംതട്ടകത്തിൽ പരാജയപ്പെട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ചെൽസിക്കായി.
ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്.
ഇന്ത്യയുടെ പ്രതിരോധ കോട്ട ഭേദിച്ച് രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ സോക്കറൂസ് മുന്നിലെത്തി