Light mode
Dark mode
ഒഡിഷയെ 2-1ന് തോൽപിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്.സിക്കെതിരെ
ഡയമൻറക്കോസ് നാട്ടിൽ നിന്ന് തിരിച്ചെത്തി; നാളെ ഒഡീഷയ്ക്കെതിരെ കളിക്കും
2023ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് റൊണാൾഡോയാണ്
മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് മുംബൈ അൽ ഹിലാലിന് കീഴടങ്ങിയത്
പ്രീമിയർ ലീഗ് വിലക്ക് മറികടന്നായിരുന്നു ആന്ഫീല്ഡില് ആരാധകരുടെ ഐക്യദാർഢ്യപ്രകടനം
ഈ മാസം 28ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്റർകാശിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിലൂടെയാണ് അൽ നസ്ർ വിജയമുറപ്പിച്ചത്
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു
1966ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാൾട്ടൺ
അടിപിടിയെ തുടർന്ന് സസ്പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും
ഗോകുലത്തിന്റെ ലക്ഷ്യം മൂന്നാം കിരീടം
ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ആണ് ബെൻസേമയ്ക്കെതിരെ ബ്രദർഹുഡ് ബന്ധം ആരോപിച്ചു രംഗത്തെത്തിയത്
കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു
ക്ലബ്ബ് ഇതുസംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് നൽകിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടാകാനാണ് സാധ്യത.
''ഇതുപോലുള്ള സമയങ്ങളിൽ സംസാരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല, അസഹനീയമാണ് കാര്യങ്ങൾ''
ക്ലബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
മൂന്ന് മത്സരങ്ങളിൽ നിന്നാണ് താരത്തെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്.
യുറുഗ്വെക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് നെയ്മറിന്റെ ഇടതുകാലിന് പരിക്കേറ്റത്
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമത്