Light mode
Dark mode
2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്
ഏഷ്യൻ കപ്പ് ഫുട്ബോൾ: ഒന്നര ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
കേരളത്തെ വീഴ്ത്തി ഗോവ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
ഗസ്സയിലെ ആക്രമണം ഒരാഴ്ച പിന്നിടവെയാണ് ഫ്രഞ്ച് താരത്തിന്റെ കുറിപ്പ്.
2021-22ല്‍ ഐഎസ്എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയാണ് അനസ് അവസാനമായി കളിച്ചത്.
ചാങ്തെയുടെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല
ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്
2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുളള തുകയാണിത്.
32ാം വയസിലാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്
മെർദേക ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയും ഭാഗമാണ്
മോഹൻ ബഗാനൊപ്പം ഐഎസ്എൽ ട്രോഫി നേടാനാണ് ആഗ്രഹിക്കുന്നതെന്നു സഹൽ പറഞ്ഞിരുന്നു
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ലഭിച്ച ഇഞ്ചുറി ടൈമിലാണ് മുംബൈ സിറ്റി ആദ്യ ലീഡ് നേടിയത്.
ബെംഗളൂരുവിനും ജംഷഡ്പൂരിനും എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.
കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ
ഇഞ്ചുറി ടൈമില്‍ പിറന്ന രണ്ട് ഗോളുകളില്‍ ബ്രെന്‍ഡ്ഫോര്‍ഡിനെ തകര്‍ത്ത് റെഡ് ഡെവിള്‍സ്
മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി.
2034 ലെ ലോകകപ്പിന് വേദിയാകാനുള്ള താത്പര്യം സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയെ അറിയിച്ചു
ഒക്ടോബർ ഒമ്പത് മുതൽ ഗോവയിലാണ് ടൂർണമെന്റ് നടക്കുക
ലിവര്‍പൂള്‍ ടോട്ടന്‍ഹാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ലൂയിസ് ഡിയാസ് നേടിയ ഗോൾ ഓഫാണെന്ന് ആരോപിച്ച് റഫറി നിഷേധിച്ചിരുന്നു
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്