Light mode
Dark mode
ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ പോരാടിയ സെറീനയെ തോല്പിച്ചതിന് കണ്ണീര് തുളുമ്പിയ കണ്ണുകളുമായി ആരാധകരോട് മാപ്പുചോദിച്ച ഒസാകയെ.
നൊവാക് ജോക്കോവിച്ചിന് ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം
ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍
വിജയത്തോടെ ഈ 21കാരി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായി മാറിയിരിക്കുന്നു
ഗ്രാൻഡ് സ്ലാം മത്സരങ്ങളിൽ ഇത് എട്ടാം തവണയാണ് ദ്യോകോവിച്ച് - നദാല്‍ പോരാട്ടം വരുന്നത്
ചെക് താരം കരോലിന പ്ലിസ്കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ഒസാക ഫൈനലിന് യോഗ്യത നേടിയത്.
2016 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ക്വിറ്റോവക്ക് ടെന്നീസ് കളിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ എഴുതി തള്ളിയതാണ്.
മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാമെന്ന് റെക്കോർഡിനൊപ്പം എത്താമെന്ന സെറീനയുടെ പ്രതീക്ഷക്കാണ് ഇതോടെ തിരിച്ചടിയായത്
ദ്യോകോവിച്ച് കെയ് നിഷികോരിയെ നേരിടും, സെറീന വില്യംസ് റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ള കരോലിന പിസ്കോവയുമായി പോരാടും
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു.
ജപ്പാന്റെ നവോമി ഒസാക്ക തായ്വാന്റെ സുവിയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി
20 ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ 37കാരന് തന്റെ കരിയറിലെ ഏഴാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്
ആദ്യ ജയത്തോടൊപ്പം തന്നെ, വിജയ ശേഷമുള്ള നദാലിന്റെ വാർത്താ സമ്മേളനവും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി
ബ്രിട്ടന്റെ സൂപ്പര്‍ താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി
വിമ്പിള്‍ഡണിന് ശേഷം വിരമിക്കുമെന്ന് ഇംഗ്ലീഷ് ടെന്നീസ് താരം ആന്‍ഡി മറെ. അരക്കെട്ടിലെ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം.
മത്സര ശേഷം ഇരുവരും തങ്ങളുടെ ആഹ്ലാദം മറച്ചുവെച്ചില്ല
ജര്‍മ്മന്‍കാരനായ സ്വരേവിനെ ടെന്നീസിലെ ഭാവി ഒന്നാം നമ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഫൈനലില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച സ്വരേവ് സെമിയില്‍ ഫെഡററെയാണ് മറികടന്നത്...
ജോക്കോവിച്ചിന്റെ ഷോട്ട് നെറ്റില്‍ തട്ടി ഉയര്‍ന്നപ്പോള്‍ പന്തിലേക്കൊന്ന് നോക്കുകപോലും ചെയ്യാതെ ഒരു റാക്കറ്റ് വീശലിലൂടെ പന്ത് ജോക്കോവിച്ചിന്റെ നെറ്റിനടുത്തേക്ക് കോരിയിടുകയായിരുന്നു.
റോജര്‍ ഫെഡറര്‍ക്ക് നൊവാക് ജോക്കോവിച്ചാണ് എതിരാളി
ജ്യോകോയുടെ നാലാം ഷാങ്ഹായി ഓപ്പണ്‍ കിരീടമാണിത്