Light mode
Dark mode
ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ കനേഡിയന്‍ താരം എന്ന റെക്കോര്‍ഡും ബിയാന്‍ക നേടി.
യു.എസ് ഓപ്പണില്‍ ഇന്ന് കലാശപ്പോര്
യു.എസ് ഓപ്പണ്‍: പരിക്ക് വില്ലനായി; ജോക്കോവിച്ച് പിന്മാറി
കഴിഞ്ഞ യു.എസ് ഓപണില്‍ കിരീടം നേടിയെങ്കിലും കരഞ്ഞാണ് ഒസാക കളം വിട്ടത്. ഒരു വര്‍ഷത്തിനിപ്പുറം അതേ യു.എസ് ഓപണില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ മാതൃകയായിരിക്കുകയാണ് ഒസാക.
മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ഇരുപത്തിമൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക എന്നിവര്‍ യു.എസ് ഓപ്പണ്‍ നാലാം റൌണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറര്‍...
ഇന്ത്യന്‍ താരം യുഎസ് ഓപ്പണില്‍ ചരിത്രം കുറിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കിയിരുന്നുവെങ്കിലും എല്ലാ അട്ടിമറി സാധ്യതകളും പിന്നീടുള്ള സെറ്റുകള്‍ നേടി ഫെഡറര്‍ തന്നെ അടച്ചു.
എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത പോരാട്ടം നടത്തി.
കരിയറിലെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്
സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-2, 6-2നാണ് ഹാലെപ് തോല്പിച്ചത്.
ഇങ്ങനെയാണ് കിരിയോസിന്റെ കളിയോടുള്ള സമീപനമെങ്കില്‍ അയാള്‍ക്ക് എത്രകാലം പ്രൊഫഷണല്‍ ടെന്നീസില്‍ തുടരാനാകുമെന്ന് പറയാനാകില്ല...
രണ്ട് ഗ്രാന്‍സ്ലാമും കൂടി നേടിയാല്‍ നദാലിന് 20 കിരീടം നേടിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താം
പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയായിരുന്നു ഫെഡററുടെ പ്രകടനം. രണ്ടാം സെറ്റിലായിരുന്നു ഫെഡറര്‍ തിരിച്ചുവരുന്നു എന്നെങ്കിലും തോന്നിപ്പിച്ചത്.
മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ തന്നെ സീഡ് ചെയ്യപ്പെടാത്ത താരം സോഫിയ കെനിനോടാണ് സെറീന തോറ്റത്
വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് കരോലിന പ്ലിസ്കോവ, ആങ്കലിക് കെര്‍ബര്‍, വീനസ് വില്യംസ് തുടങ്ങിയവരാണ് ആദ്യ ദിനം മത്സരത്തിനിറങ്ങുന്നത്...
എന്നാല്‍ മൂന്നാം സെറ്റില്‍ നദാലിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ജ്യോകോ തകര്‍ന്നടിഞ്ഞു, 6- 1ന് സെറ്റും കിരീടവും നദാലിന്.
കഴിഞ്ഞ ദിവസം മുൻ ലോകചാമ്പ്യൻ റോജർ ഫെഡററിന് സമാനമായി ശക്തമായ മത്സരത്തിനൊടുവിലാണ് ദ്യോകോവിച്ച് ജയിച്ചത്
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം പിന്മാറിയത്.
അമേരിക്കന്‍ താരം ജിമ്മി കോണര്സിന് ശേഷം പുരുഷ സിംഗിള്‍സില്‍ 100 കിരീടങ്ങള്‍ ഉയര്‍ത്തുന്ന താരമെന്ന ബഹുമതി കൂടിയാണ് ഫെഡറര്‍ സ്വന്തമാക്കിയത്.
2015ന് ശേഷം ഇതാദ്യമായാണ് ഫെഡറർ മാഡ്രിഡ് ഓപ്പണിൽ പങ്കെടുക്കുന്നത്
ആസ്ത്രേലിയൻ ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയർ ചെയ്ത വീഡിയോ പിന്നീട് വെെറലാവുകയായിരുന്നു