Light mode
Dark mode
ലോക ആറാം നമ്പര്‍ ആസ്ട്രിയയുടെ ഡൊമിനിക് തീമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോകോവിച്ചിനെ തോല്പ്പിച്ചത്ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ച് പുറത്തായി. ലോക ആറാം നമ്പര്‍ ആസ്ട്രിയയുടെ...
നദാലിനെ വീഴ്ത്തി ഡെല്‍പൊട്രോ ഫൈനലില്‍
വിംബിള്‍ഡണ്‍ ടെന്നീസ്: നദാല്‍ പുറത്ത്, ഫെഡറര്‍ ക്വാര്‍ട്ടറില്‍
തിങ്കളാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയാകും ഒന്നാമത്. പാരിസ് മാസ്റ്റേഴ്സിന്റെ ഫൈനലിലെത്തിയതാണ് മറെക്ക് ഗുണം ചെയ്തത്.ലോക ടെന്നീസ് റാങ്കിങില്‍ നൊവാക് ജോക്കോവിച്ചിന്റെ...
ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ നേട്ടം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൈന റിയോയിലിറങ്ങുക. സൈനയുടെ മൂന്നാം ഒളിമ്പിക്സാണിത്.റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ് ബാഡ്മിന്റണ്‍...
എട്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് സഹോദരിമാര്‍ ഗ്രാന്റ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്...ആസ്ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ ഇന്ന് സെറീന വീനസ് പോരാട്ടം. ഇത് എട്ടാം തവണയാണ് അമേരിക്കക്കാരികളായ വില്യംസ്...
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഏഴാം ഗ്ലാന്റ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ.ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഏഴാം ഗ്ലാന്റ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ. ആസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ്...
മയാമി ഓപ്പണില്‍ ഫെഡററുടെ മൂന്നാം കിരീടമാണിത്. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം ചെന്ന കളിക്കാരനുമായി സ്വിസ് താരം.മയാമി ഓപ്പണിലും കിരീടം ചൂടി റോജര്‍ ഫെഡററുടെ മുന്നേറ്റം....
വനിതാ ഡബിള്‍സിലെ ഭാഗ്യ കൂട്ടുകെട്ടായ സാനിയ മിര്‍സ - മാര്‍ട്ടീന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ ഡബിള്‍സിലെ ഭാഗ്യ കൂട്ടുകെട്ടായ സാനിയ മിര്‍സ - മാര്‍ട്ടീന ഹിംഗിസ്...
ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായിരുന്ന ആന്‍ഡി മറയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കയുടെ സാം ക്വറിയെ വീഴ്ത്തിയാണ് സിലിക് കലാശപ്പോരിന് യോഗ്യത നേടിയത്.വിംബിള്‍ഡണ്‍ ടെന്നീസ്...
റയോ ഒളിമ്പിക്സിനുളള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനെ പങ്കാളിയായി വേണ്ടെന്ന് രോഹന് ബൊപ്പണ്ണ. റയോ ഒളിമ്പിക്സിനുളള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനെ പങ്കാളിയായി വേണ്ടെന്ന്...
വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രിക്കോവ സഖ്യവും ക്വാര്‍ട്ടറിലേക്ക് മുന്നേറി.രണ്ടാം സീഡ് ആന്‍ഡി മറെയും നിലവിലെ വനിതാ ചാമ്പ്യന്‍ സെറീന വില്യംസും...
വിംബിള്‍ഡണ്‍ റണ്ണറപ്പ് മിലോസ് റാവ്ണിച് , ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഗാര്‍ബീന്‍ മുഗുരുസ എന്നിവര്‍ രണ്ടാം റൌണ്ടില്‍ പുറത്തായി. യുഎസ് ഓപ്പണിന്റെ മൂന്നാംദിനം പുരുഷ - വനിതാ സിംഗിള്‍സില്‍ അട്ടിമറി....
വിംബിള്‍ഡണ്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയെ ഫെഡറര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.വിംബിള്‍ഡണ്‍ ടെന്നീസില്‍ പ്രമുഖര്‍ മൂന്നാം റൌണ്ടില്‍. പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക്ക്...
പന്ത്രണ്ടാം ഡബ്ല്യുടിഎ കിരീടം ലക്ഷ്യമിട്ടാണ് ഇവര്‍ ടെന്നീസ് കോര്‍ട്ടില്‍ ഇറങ്ങുന്നത്.സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു. ഡബ്ല്യൂടിഎ ഫൈനല്‍സിലാണ് ഇരുവരും മത്സരിക്കുക....
തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതിനാലാണ് അന ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നത്മുന് ലോക ഒന്നാം നമ്പറും 2008ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ സെര്‍ബിയന്‍ ടെന്നീസ് താരം അന ഇവാനോവിച്ച് അന്താരാഷ്ട്ര കരിയര്‍...
ലോക ഒന്നാം നമ്പര്‍ ജോഡികളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം വേര്‍പിരിയുന്ന വാര്‍ത്ത ടെന്നീസ് പ്രേമികള്‍ അമ്പരപ്പോടെയാണ് അറിഞ്ഞത്. ലോക ഒന്നാം നമ്പര്‍ ജോഡികളായ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ്...
വനിതാ വിഭാഗം ഡബിള്‍സ് സെമിയില്‍ വാനിയ കിങ് - അല്ല കുദ്രിയാവറ്റ്സെവ കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ സഖ്യം കലാശപ്പോരിന് ടിക്കറ്റെടുത്തത്.സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ്...
സൈന നെഹ്വാള് ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചു. സൈന നെഹ്വാള് ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡായ ചൈനയുടെ...
2 മണിക്കൂര്‍ 54 മിനിട്ട് നീണ്ട പോരാട്ടത്തില്‍ 6-3, 5-7, 6-4 എന്ന സ്കോറിനാണ് ജോകോവിച്ചിന്റെ ജയംഖത്തര് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയെ കീഴടക്കി രണ്ടാം നമ്പര്‍ താരം നോവാക് ജോകോവിച്ച്...