Light mode
Dark mode
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഗൃഹസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വിജയ്യെ ചോദ്യം ചെയ്യുന്നത് ഗുണകരമല്ലെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്.
ജനക്കൂട്ട നിയന്ത്രണത്തിലെ പരാജയവും സുരക്ഷാ ക്രമീകരണ ലംഘനങ്ങളും സംബന്ധിച്ചായിരിക്കും സിബിഐ ഉത്തരം തേടുക.
2024സെപ്തംബറില്‍ കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം.
വിജിലൻസ് ശിപാർശ നിയമപരമായി നിലനിൽക്കില്ലെന്നും സതീശൻ പറഞ്ഞു
വിജിലൻസ് ശിപാർശയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
35 വർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്
തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട ഇയാളെ തിങ്കളാഴ്ച ശ്രീനഗറിൽ നിന്നാണ് സിബിഐ പിടികൂടുന്നത്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു
കർഷകരെ ബലിയാടാക്കി യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുക്കുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു
അന്വേഷണത്തിൽ സുപ്രിംകോടതിയുടെ മേൽനോട്ടമുണ്ടാകും
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
കൊല്ലം സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് കേസ്
ചോര്‍ന്ന ഡാറ്റയില്‍ പരിശോധനാ ഷെഡ്യൂളുകള്‍, മൂല്യനിര്‍ണയം നടത്തുന്നവരുടെ പേരുകള്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് സിബിഐ വ്യക്തമാക്കി
ക്രൂരമായ ചോദ്യം ചെയ്യലിനിടെ അജിത് കുമാര്‍ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്
കൈക്കൂലി കൈമാറുന്നതിനിടെ ബെംഗളൂരു വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്
ചീഫ് ജസ്റ്റിസ് നിതിൻ ജാംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
Delhi Court allows CBI to close Najeeb Ahmed case | Out Of Focus