- Home
- CISF

Entertainment
25 Aug 2021 12:27 PM IST
പ്രവര്‍ത്തനം മാതൃകാപരം; സൽമാൻ ഖാനെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന് സി.ഐ.എസ്.എഫിന്റെ പ്രശംസ
റഷ്യയിലേക്ക് പറക്കാനായി വിമാനത്താവളത്തിലെത്തിയ സല്മാന് ഖാന് വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് തടഞ്ഞതും വരിയില്‍ നില്ക്കാന് ആവശ്യപ്പെട്ടതും.











