Light mode
Dark mode
രണ്ട് മുസ്ലിംകളെ താൻ കൊലപ്പെടുത്തിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ലോകേഷ് സോളങ്കിയെ കോടതി കുറ്റവിമുക്തനാക്കി.
മറ്റൊരു കേസില്‍ ഇന്ന് ബോംബെ ഹൈക്കോടതി പതഞ്ജലിക്ക് നാലു കോടി രൂപ പിഴ ചുമത്തിയിരുന്നു
പ്രത്യേക പദവിയും സ്ത്രീ സംരക്ഷണ നിയമങ്ങളും വ്യക്തിവൈരാഗ്യം തീർക്കുന്നതിന് ഉപയോഗിക്കരുതെന്നും കോടതി
മദ്യനയ അഴിമതിയിൽ മുഖ്യപങ്ക് കെ. കവിതയ്ക്കാണെന്നും അവർ എ.എ.പിക്ക് പണം നൽകിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു
മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുതെന്നും കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്
'പ്രതികളാക്കപ്പെട്ടവരിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടയ്ക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി. 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്.
കേരള, കർണാടക, കശ്മീർ എന്നിവിടങ്ങളിലുള്ളവർ പ്രതികളായ കേസിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഐഎസ്ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്
യു.പിയിലെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ സുബൈറിന് പുറത്തിറങ്ങാനാകില്ല
ബോളിവുഡ് ചിത്രം 'കിസി സെ ന കെഹ്ന'യിൽനിന്നുള്ള സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുബൈറിനെതിരെ കേസെടുത്തത്