'തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക മേൽനോട്ടം വേണം'; വിചിത്ര ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്
പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, കാഷ്വാലിറ്റി, എമർജൻസി കെയർ തുടങ്ങിയ ഇടങ്ങളില്‍ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു