Light mode
Dark mode
കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്
സംസ്ഥാനത്ത് ആകെ 32 പേര് ഹൈയസ്റ്റ് റിസ്കിലും 111 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്
കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്തി
രോഗം സ്ഥിരീകരിച്ച യുവതിയുടെ വീടിന് സമീപത്തായി ആയിക്കണക്കിന് വവ്വാലുകളാണുള്ളത്
മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്
'രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്ക്കുക'
കെഎസ്ആർടിസി ബസായിരുന്നു മരിച്ചയാള്‍ യാത്രക്ക് ഉപയോഗിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്ത
ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ്
ട്രൂനാറ്റ് പരിശോധനയിൽ നിപ ഫലം പോസറ്റീവാണ്
നിലവിൽ ക്വാറന്റൈനിൽ കഴിയുന്നവർ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈൻ തുടരണം
മലപ്പുറത്ത് ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവായി
പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി
മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
സമ്പര്‍ക്കപ്പട്ടികയിലുള്ള 27 പേര് ഹൈറിസ്ക് വിഭാഗത്തിലാണ്
സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ജില്ലകളില്‍ ഒരേസമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്
യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു
രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്
പ്രത്യേക ആംബുലൻസിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ മെഡി. കോളേജിലേക്ക് എത്തിച്ചത്