Light mode
Dark mode
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്
ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചുണ്ടേലിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു.
അപകടത്തിൽ മരിച്ച മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിലാണ് വാഹനം നൽകിയതെന്ന് ഉടമ ഷാമിൽ ഖാൻ പറഞ്ഞു.
കളർകോട് ജംഗ്ഷനിൽ രാത്രി 9.30ഓടെയായിരുന്നു അപകടം
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു
വീഴ്ചയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു
ഡ്രൈവർ അടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്
ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്
മസ്കത്തിലെ കൈരളി, അബൂദബി KSC എന്നിവയുടെ ഭാരവാഹിയായിരുന്നു
വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്.
രണ്ടു പേർക്കൂടി ചികിത്സയിൽ കഴിയുന്നു
കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്.
മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്
നിയന്ത്രണം വിട്ട വാഹനം മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു
കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം.
പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
കൊണ്ടോട്ടി നീറാട് സ്വദേശി സൈതലവി മുസ്ലിയാരാണ് മരിച്ചത്.