Light mode
Dark mode
ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
കോഴിക്കോട് സ്വദേശികളായ ശോഭന, സെറിൻ എന്നിവരാണ് മരിച്ചത്
പൂജപ്പുര തമ്മലം സ്വദേശി ദുരൈ രാജ് (77) ആണ് മരച്ചത്
വരമ്പനാല സ്വദേശി ഷാഹിൽ (21) ആണ് മരിച്ചത്
കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി എലീസ ആണ് മരിച്ചത്
മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്.
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്
ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചുണ്ടേലിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചിരുന്നു.
അപകടത്തിൽ മരിച്ച മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിലാണ് വാഹനം നൽകിയതെന്ന് ഉടമ ഷാമിൽ ഖാൻ പറഞ്ഞു.
കളർകോട് ജംഗ്ഷനിൽ രാത്രി 9.30ഓടെയായിരുന്നു അപകടം
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു
വീഴ്ചയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു
ഡ്രൈവർ അടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്
ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്