Light mode
Dark mode
നെല്ലിക്കാട്ടെ സ്വദേശി ശ്രേയസ് മൊഗവീരയാണ് മരിച്ചത്
വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ്, മണിയൂർ സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്
ക്ഷേത്രത്തിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്ന റോപ്പ് വെയാണ് തകർന്നത്
ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്റഫ് ആണ് മരിച്ചത്
ആറ്റിങ്ങൽ സ്വദേശി വിജയൻ ആണ് മരിച്ചത്
ഓട്ടോറിക്ഷ കുഴിയിൽ ചാടിയാണ് അപകടത്തിൽപ്പെട്ടത്
ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു
വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്
പമ്പിങ് സ്റ്റേഷനിലെ കരാർ ജീവനക്കാരനായ അനിയാണ് മരിച്ചത്
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു
രക്ഷാപ്രവർത്തനം നേരത്തെ നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു
അടിയന്തര ധനസഹായമായി 50,000 രൂപയും ബിന്ദുവിന്റെ മകന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലിയും സർക്കാർ അനുവദിച്ചിരുന്നു
അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും മരണപ്പെട്ടു
മരിച്ചവർ എറണാകുളം സ്വദേശികളാണ്.
കേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്ലിയാരിന്റെ മകൻ നഫ്ലാനാണ് മരിച്ചത്
അടൂർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കടയ്ക്കൽ സ്വദേശി സാബു ആണ് മരിച്ചത്.
മലപ്പുറം അരീക്കോട് മുഹമ്മദ് അമലാണ് (29) മരിച്ചത്
ചുങ്കം കളപ്പാറ സ്വദേശി ലിസി ആണ് മരിച്ചത്
മാതാവിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മാതാവിനും പരിക്കേറ്റു.
കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്.