Light mode
Dark mode
മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫിയാണ് നിര്യാതനായത്
മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശഫീഖാണ് മരിച്ചത്
മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീർ ആണ് മരിച്ചത്.
എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടിൽ സോണി സണ്ണിയാണ് മരിച്ചത്
കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയായ തസ്കിയ സലാം കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയായ ഫാത്തിമ തസ്കിയയാണ് കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്.
എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചു.
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് റമദാന് മാസത്തില്‍ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്
പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമ(27)ആണ് മരിച്ചത്.
തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്നാൽ ആണ് മരിച്ചത്.
വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം
പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് അൽ വക്റയിൽ റോഡ് മുറിച്ചുകടക്കവെ വാഹനം തട്ടി മരിച്ചത്.
കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
പിക്കപ്പ് വാൻ ഇടിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിൽപ്പെടുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറ്മണിയോടെയാണ് അപകടമുണ്ടായത്.
ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.
ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്.
കാവുങ്ങൽ സ്വദേശി എം.പി ഫറാസാണ് മരിച്ചത്.
കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ് മരിച്ചത്.