Light mode
Dark mode
റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയംബ്രോട്ട് പറഞ്ഞു
ഇരകൾക്കും ശബ്ദിക്കാൻ അവകാശമുണ്ടെന്നും മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കോൺക്രീറ്റ് കാടുകളിൽ ജീവിച്ച് ആക്ടിവിസം നടത്തുന്നതല്ലെന്നും നിലമ്പൂർ എം.എൽ.എ
2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ടീസ്റ്റ സെതൽവാദ് അടിസ്ഥാന രഹിത വിവരങ്ങൾ പൊലീസിന് കൈമാറിയെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു
ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇ.എം കബീര്‍ പ്രവാസത്തോട് വിട പറയുന്നു. മൂന്നരപതിറ്റാണ്ട് കാലമായി രാഷ്ട്രീയ-ജനസേവന മേഖലയില്‍ സജീവമായിരുന്നു. നവോദയ സാംസ്കാരിക...
അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെന്ന് സി.പി.എം
ഞായറാഴ്ച രാത്രിയാണ് ശിമോഗ ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ച് സീഗെഹട്ടി സ്വദേശിയായ ഹർഷയെ ഒരു സംഘം ആക്രമിച്ചത്
വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്
വിധിയുടെ പശ്ചാത്തലത്തിൽ കോടതി,അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ എന്നിവക്കെതിരായ ജനവികാരം സ്വാഭാവികമാണെന്നും പ്രസ്താവനയിൽ പറയുന്നു
ക്വട്ടേഷൻ സംഘങ്ങളേയും ഗുണ്ടകളേയും അമർച്ച ചെയ്യാനായി ആരംഭിച്ച ഓപ്പറേഷൻ കാവലിൻറെ പേരിലാണ് പലരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്
സ്ത്രീകൾക്കായി 'സങ്കട്' എന്ന സംഘടന രൂപികരിച്ചിട്ടുണ്ട്.