Light mode
Dark mode
വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി
നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമകത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത് കൈമാറിയത്
ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ഊമക്കത്തിലുണ്ട്
പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഇടയുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ
''അന്ന് ആ കുട്ടി വീട്ടിൽ വന്നപ്പോൾ ഞാനാണ് ബെഹ്റയെ വിളിച്ചതെന്നും അല്ലാതെ പി.ടി തോമസല്ല''
തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ
വിധിയെപ്പറ്റി അഭിപ്രായം പറഞ്ഞാൽ കോടതി നിന്ദയാകുമെന്നും ആസിഫലി
പൂർണമായും നീതി കിട്ടിയില്ലെന്ന് അതിജീവിതക്ക് അഭിപ്രായമുണ്ടെങ്കിൽ അപ്പീൽ പോകാമെന്നും മുരളീധരന് പറഞ്ഞു
മൊഴി കൊടുത്തപ്പോൾ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിച്ചെന്ന് ജിന്‍സ് മീഡിയവണിനോട് പറഞ്ഞു
ഒന്നാം പ്രതി പള്‍സര്‍ സുനി , മാര്ട്ടിന് ആന്റണി,മണികണ്ഠന് ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്
മൊഴി നൽകുന്ന ഘട്ടത്തിൽ പി. ടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് മീഡിയവണിനോട് പറഞ്ഞു
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം
കേസിൽ നടൻ ദിലീപും പൾസർ സുനിയും അടക്കം പത്ത് പ്രതികൾ
ഒന്നരക്കോടിക്കാണ് ദിലീപ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും അതിൽ 80 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും സുനി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു