- Home
- AgriculturalCrisis

Kerala
26 Dec 2018 7:46 AM IST
ദേശീയപാത വികസനത്തിനായി മഖാമിനോട് ചേര്‍ന്ന കല്ല് സ്വമേധയാ മാറ്റിക്കൊടുത്ത് മഹല്ല് കമ്മിറ്റി
പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് നാട്ടുകല്‍ മഖാമിനോട് ചേര്‍ന്നുള്ള മീസാന്‍കല്ലിന്റെ ഭാഗം മാറ്റി സ്ഥാപിക്കാന്‍ മഹല്ല് കമ്മിറ്റി സ്വമേധയാ തയ്യാറായത്.

