Light mode
Dark mode
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പന്നീർശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ് കുമാർ
'ഏക സിവിൽകോഡ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും'
13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട രാജി.
ബി.ജെ.പിയിൽനിന്ന് രാജിവെച്ച നേതാക്കൾ അണ്ണാ ഡി.എം.കെയിൽ ചേർന്നതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
രാജി വച്ച പ്രവര്‍ത്തകര്‍ ചെന്നൈ വെസ്റ്റിലെ ബി.ജെ.പി യൂണിറ്റിന്റെ ഭാഗമായിരുന്നു
മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു
'മഴക്കെടുതികൾ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയം'
പാർട്ടി ആസ്ഥാനത്ത് അനുയായികള്‍ ഏറ്റുമുട്ടി
കൗൺസിലിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.
ജയലളിത സർവകലാശാലയെ അണ്ണാമലൈയിൽ ലയിപ്പിച്ചുകൊണ്ടുള്ള പുതിയ ബില്ലിനെതിരെ, ബജറ്റ് സമ്മേളനം നടക്കുന്ന കലൈവനാർ അരംഗത്തിനു പുറത്ത് പ്രതിഷേധിച്ച എഐഡിഎംകെ എംഎൽഎമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് പാര്‍ട്ടി
ശശികലയുമായി ബന്ധം ആരോപിച്ച് 16 പ്രവര്‍ത്തകരെ എഐഎഡിഎംകെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു
'ഒരു കുടുംബത്തിന്റെ താൽപര്യത്തിനുവേണ്ടി പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല'
എഐഎഡിഎംകെ ഒരു കേഡർ പ്രസ്ഥാനമാണ്, ശശികലയ്ക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും തമിഴ്നാട് മുൻ മന്ത്രി സിവി ശൺമുഖം വ്യക്തമാക്കി
വോട്ട് രേഖപ്പെടുത്താൻ സൈക്കിളിലെത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളും ഡിഎംകെക്കൊപ്പം സഖ്യംചേർന്ന് മത്സരിക്കുന്നു
വിവിധയിടങ്ങളിലെ ഡി.എം.കെ കേന്ദ്രങ്ങളിലെ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
കടുത്ത ബി.ജെ.പി വിരുദ്ധ വികാരമുള്ള തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെക്ക് തലവേദനയായിരിക്കുകയാണ്
നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായ തങ്ക കതിരവനാണ് തുണി അലക്കി വൈറലായത്
ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ; തമിഴ്നാട്ടില്‍ ആരു വാഴും..?