- Home
- Air india

India
27 March 2021 8:51 PM IST
എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും
എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്

Gulf
14 Jun 2018 9:26 PM IST
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി; കൊച്ചിയിലും ദുബൈയിലും യാത്രക്കാര്‍ വലഞ്ഞു
കൊച്ചിയില്‍ നിന്ന് രാവിലെ 9.20 ന് പുറപ്പെടേണ്ട വിമാനം ഇതുവരെ ദുബൈയില്‍ എത്തിയിട്ടില്ലകൊച്ചിയില് നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയത് യാത്രക്കാരെ വലച്ചു. കൊച്ചിയില്‍...

India
5 Jun 2018 11:31 PM IST
ലൈംഗികാതിക്രമ പരാതിയില്‍ എയര്‍ ഇന്ത്യ നടപടിയെടുത്തില്ല; എയര്‍ഹോസ്റ്റസ് മന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു
പരാതി ഉടന്‍ പരിഗണിക്കാന്‍ എയര്‍ ഇന്ത്യക്ക് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്കി.ലൈംഗികാതിക്രമ പരാതിയില്‍ നീതി തേടി എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസ് വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രിക്കും...

India
4 Jun 2018 11:36 PM IST
നിര്‍മാണ, ചില്ലറവില്പന മേഖലകളില്‍ 100% വിദേശ നിക്ഷേപം; എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കും
നിര്‍മാണ മേഖലയിലും ഒറ്റ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍...

Gulf
25 April 2018 3:38 AM IST
മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും എയര്‍ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം: പി സി എഫ് നേതാക്കള്‍
ഇതിന്റെ ആദ്യ പടിയായി പ്രവാസികള്‍ക്കിടയില്‍ സംഘടന ഒപ്പ് ശേഖരണം നടത്തും.മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ പോലും എയര്‍ ഇന്ത്യ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നാട്ടിലും ഗള്‍ഫിലും പ്രചാരണം...




















